← Back to 💞ആയിരം കണ്ണുമായി 5 [Fang leng]

Comments

💞ആയിരം കണ്ണുമായി 5 [Fang leng] · approved reader discussion

Fang leng • 13-09-2025 00:32

അയച്ചിട്ടുണ്ട് നാളെയോ മറ്റന്നാളോ വരും എന്ന് കരുതുന്നു ഡിലേ ആയതിനു സോറി 💙💙💙

Jinn • 11-09-2025 23:49

Broooo

fallen angle • 11-09-2025 01:19

bro varar ayyo udan varum ennuonnu paranju ashwasippikengillum cheyyu broo

Fayiz Mohamed • 10-09-2025 21:06

Brooooo

ജോക്കുട്ടൻ • 10-09-2025 19:07

ഒരുപ്പാട് പ്രതീക്ഷകളോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. വേഗം തരണേ ❤️❤️❤️

Poornima Malu • 09-09-2025 15:41

Waiting eagerly for next part. Plz do the needful.....

fallen angle • 08-09-2025 00:22

brooo varar ayyo

Fayiz Mohamed • 08-09-2025 00:19

ഡേയ് ഡേയ് എവിഡ്രെയ്‌ 😅

Fang Lengg • 06-09-2025 21:39

ഉദാൻ വരും

Rose • 06-09-2025 10:48

Happy onam to you buddy 💞💖💝

fallen angle • 05-09-2025 16:46

bro onam samanam ayitt onnu thannudee

Son of fallen angel • 04-09-2025 18:49

Bro nalle varummo

Dupoli • 05-09-2025 10:41

Ennu varum❤️

Dupe Ta. Oli • 03-09-2025 15:26

Yes I am coming

Mohanlal • 05-09-2025 10:43

Eeee mon eatha

Fang leng • 03-09-2025 00:48

എഴുതി കഴിയാറായി ഉടൻ തരാം 💙💙

fallen angle • 03-09-2025 09:43

at last king is back ith original fang leng thanne alle evade kore duplicate chathanmar erangitt unde bro bro author tag eduku broo nd waiting for thr next part egarly

Fayiz Mohamed • 05-09-2025 02:27

ലെങ്ങേ എവിടെ 🥲

Rose • 06-09-2025 10:49

Happy onam

ശ്രുതി • 02-09-2025 23:56

Cant give onam part
Sorry everyone

DEVILS KING 👑😈 • 02-09-2025 18:04

ഓണം സ്പെഷ്യൽ ഉണ്ടാകും എന്ന് കരുതുന്നു

Marco • 02-09-2025 17:07

Bro evde update onam part പ്രീതേക്ഷിക്കുന്നു പേജ് കൂട്ടി അടിപൊളി item

fallen angle • 01-09-2025 18:10

bro evade bro any update arayam brok therakk ayirikkum onam okk alle but ennallum onnu ee storyiyude baki tharum enn vicharikkunnu njgal allavarum waiting ann
bro thanne ann paranjath adutha part vegam tharam enn enitt ith ingane vayikippikkalle bro we all are waiting for the next part of this story plz make it happen or please give as an update related to thiss

Dupoli • 31-08-2025 15:05

I can't continue this story.
Sorry I make a full stop

DEVILS KING 👑😈 • 02-09-2025 18:06

Poda chekka

fallen angle • 31-08-2025 07:39

bro 2  weekill kuduthall ayille any update undo

DEVILS KING 👑😈 • 27-08-2025 23:02

Next പാർട്ട് ഓണത്തിന് തരും എന്ന് വിശ്വസിക്കുന്നു. 💯

സീസർ • 26-08-2025 09:16

super bro

fallen angle • 23-08-2025 20:09

bro next part varar ayyo

Malini Krishnan • 19-08-2025 19:23

🫶🏽🫰🏽
ഈ കഥ വായിക്കുന്നതാണ് ഇപ്പൊ ഹാപ്പിനെസ്സ്

ജീഷ്ണു • 16-08-2025 16:22

തൂടരു🥲

Fang leng • 16-08-2025 11:53

അടുത്തപാർട്ട്‌ എത്രയും പെട്ടെന്ന് തരാൻ നോക്കാം, tomboy സ്പെഷ്യൽ പാർട്ടും എഴുതുന്നുണ്ട് അതാണ് ഡിലേ ആകുന്നത്...ഒപ്പം  ജംഗിൾ ബുക്കിന്റെ ഒരു വേറിട്ട വേർഷൻ എഴുതാൻ താല്പര്യമുണ്ട്.. ഒരു parody എന്നൊക്കെ പറയാം

Shah • 17-08-2025 20:22

Tomboy പെട്ടന്ന് തരുമോ bro

fallen angle • 25-08-2025 09:57

bro adutha part tharumo ezuthi kaziyar ayyo broo namall waiting ann

Annie • 16-08-2025 11:30

Kollam nalla oru part thanne ayirunn
Avante sangadavum avalude sangadavum ellam illathavatte 🥰🥰
Next part waiting

Jimbru • 16-08-2025 04:20

നല്ല സ്റ്റോറി
സൂപ്പർ എഴുത്ത്

Fang leng • 16-08-2025 11:47

Thanks ❤❤

𝐁𝐞𝐛𝐨💗 • 16-08-2025 00:35

Bro adipoliyayittund nalla feel vayikkumbol emotions nalla pole connect aakunund e series nirthalle thudaruka. Ene pole jeevithathil sandhosham illathavar orupadu peru kaanum avarkoke ingane ulla kadhal manasinu sandhosham nalkum❤️🙌🏻

Fang leng • 16-08-2025 11:48

Ok bro ❤❤❤

Snake • 15-08-2025 17:13

Ellam adipoly ayit ondd
Avane avanta friends muthal adukkuva enna karyam therich arijaloo 😌😌
Ini ellam onn set avanam
Next part waiting

Fang leng • 16-08-2025 11:47

Ok ❤

Fang Leng • 15-08-2025 14:08

കളിയൊന്നു ഉടനെ ഇല്ലേ???

Fang leng • 16-08-2025 11:46

നിങ്ങൾ എന്തിനാണ് എന്റെ പേര് ഇട്ടിരിക്കുന്നത് 🙄 സമയമാകുബോൾ വരും

Geobel • 15-08-2025 11:25

Eda mone kalakkii ee part📈📈
Fight 📈
Avarude nalla nimishangalkai waiting 😍
Appo next part ill kanam 😁

Fang leng • 16-08-2025 11:44

Ok ❤

Jinn • 15-08-2025 09:43

Pettenn theernu🥺🥺🥺

Jinn • 15-08-2025 09:42

Pettenn theernu🥺🥺🥺🥺

Fang leng • 16-08-2025 11:44

അടുത്ത പാർട്ട്‌ വേഗം തരാം ❤

•˙✿˙ᴊᴏᴊɪ˙✿˙• • 15-08-2025 07:15

Bro super ❤️🥰
കട്ട waiting for next part ❤️

•˙✿˙ᴊᴏᴊɪ˙✿˙• • 15-08-2025 07:14

Bro super ❤️🥰
കട്ട waiting for next party ❤️

Sam Ev • 15-08-2025 04:09

Good Dude thudaruu

Shag • 15-08-2025 00:25

Tomboy enn tharum bro

Thunder • 15-08-2025 00:04

മുത്തെ Poli സ്റ്റോറി സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ട് വേഗത്തിൽ വരണേ❤️

അമ്പാൻ • 14-08-2025 23:27

❤️❤️❤️❤️❤️❤️❤️

Fang leng • 16-08-2025 11:43

❤❤❤

Mr malayali • 14-08-2025 23:04

പൊളിച്ചു കുട്ടാ totaly oru feel good part next part vekam angot ഇറക്കിയട്ടെ

Fang leng • 16-08-2025 11:43

Ok ❤

കുഞ്ഞുണ്ണി • 14-08-2025 22:56

എത്രയും വേഗം അവരെ ഒന്നിപ്പിക്കു ബ്രോ

കുഞ്ഞുണ്ണി • 14-08-2025 22:56

Bro കിടുക്കി ❤️❤️

Fang leng • 16-08-2025 11:42

Thanks

Marco • 14-08-2025 22:50

Bro കൊള്ളാം fight scene 👌🏻🔥പിന്നെ ശ്രുതിടെ motivation 👌🏻അഖിലിന്റെ changes total അടിപൊളി next part വേഗം

Fang leng • 16-08-2025 11:42

സത്യത്തിൽ fight സീൻ പ്രതീക്ഷിച്ചപോലെ എഴുതാൻ പറ്റിയില്ല fight എഴുതാൻ ഞാൻ അല്പം വീക്കാണ്

Geobel • 14-08-2025 22:47

Enta mone 🔥🔥
Avalde kashta padu ellam vaichapo nalla oru feel ayirun pinne aah ammeda scene Adipoly
Next part

Fang leng • 16-08-2025 11:41

Ok ❤

Fayiz Mohamed • 14-08-2025 22:30

'Character developing and story building' ഈ കഥയുടെ അടിവേര് ദാ ഈ രണ്ട് സാധനമാണ്. പൊതുവെ ഡയലോഗ് മാത്രം എഴുതി അതിൽ ലൈഫ് വരുത്താൻ എല്ലാവർക്കും പറ്റില്ല പക്ഷെ പറയാതിരിക്കാൻ വയ്യ, നീ അതിൽ പുലിയാണ്കേട്ടാ 🔥ഇമോഷൻ ആണ് അതിൽ മെയിൻ ഐറ്റം അതായത് എന്നെ നിങ്ങളുടെ ഫാനാക്കിയ ഐറ്റം 🫶🏻 വായിക്കുമ്പോ സിമ്പിൾ വാക്കായിട്ട് തോന്നും പക്ഷെ അതിലുണ്ട് സകല ഭാവങ്ങളും അർത്ഥങ്ങളും 👌🏻feeling jealous bro and waiting 👍🏻

Mouli • 16-08-2025 00:16

Perfect comment 👌🏻👏🏻

Fang leng • 16-08-2025 11:41

Thank you so much ❤❤💙 jealous ആകാൻ മാത്രം നല്ല എഴുത്തുകാരനാണോ ഞാൻ 🙄

Ajay v • 20-08-2025 19:59

ആനക്ക് ആനയുടെ വലിപ്പമറിയില്ല 😌

Seli • 14-08-2025 21:47

Super bro
Adipoli ayittund

Fang leng • 16-08-2025 11:39

താങ്ക്സ് ❤❤

Rajesh • 14-08-2025 20:46

അടുത്ത പാർട്ട്‌

Fang leng • 16-08-2025 11:38

പെട്ടെന്ന് തരാം ❤

Priyanka Sooraj • 14-08-2025 19:58

Good story.....
What an emotional story this is...
Superb

Fang leng • 16-08-2025 11:38

താങ്ക്സ് ❤❤

ജോക്കുട്ടൻ • 14-08-2025 19:19

അവർ തമ്മിൽ ഉള്ള സംഭാഷണം ഒരുപാട് ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️❤️

Fang leng • 16-08-2025 11:38

കുറച്ചു കോമഡിയും ഇമോഷനും കൊണ്ടുവരാനാണ് ഞാൻ ശ്രമിച്ചത് ❤