Chapter Title : ആയിരം പ്രേമാർദ്രം [കൊമ്പൻ]
പിടിച്ചു നീട്ടി.
“എടുത്തു സംസാരിക്ക് പോ.”
“ഹലോ”
“എടാ നീ ഉറങ്ങിയോ?”
“ഞാനാകെ പ്രാന്ത് പിടിച്ചിരിക്കയാ, നീ ഫോൺ വെച്ചേ. മാളൂ”
“എന്താടാ?”
“ഒന്നൂല്ല, നീയൊന്നു ഫോൺ വെക്ക്, എനിക്കെന്തോ പോലെ. ഞാൻ നിന്നോട് നാളെ സംസാരിക്കാം.”
“ആദി.”
ഞാൻ നിഷ്ക്കരുണം ഫോൺ കട്ട് ചെയ്തു. ഒപ്പം ഫോൺ ലോക്ക് ചെയ്തു. ആർദ്രയെ നോക്കിയപ്പോ അവളാകെ കൺഫ്യൂസ്ഡ് ഉം പേടിച്ചും ഉള്ള അവസ്‌ഥയിൽ എന്നെ തന്നെ നോക്കി കൊണ്ടിരുന്നു. സോഫയിൽ അവളെ ന്റെ അടുത്തിരുന്നുകൊണ്ട് എന്റെ തോളിൽ തൊട്ടു. ഞാൻ നൈസ് ആയി ഫോൺ ലു ആർദ്ര ശ്രദ്ധിക്കാത്ത പോലെ, മാളവികയ്ക്ക് വിൽ ടോക്ക് ടു യു ടോമറോ ഉമ്മ, എന്ന് മെസ്സേജ് അയച്ചിട്ട്. ഫോൺ അങ്ങ് ഓഫ്‌ലൈൻ ആക്കി.
“ആർദ്രെ.”
“ഉം. ഏട്ടാ.”
“കിടക്കാം.”
“ഉം.”
എന്നെ ആശ്വസിപ്പിക്കാൻ എന്ന മട്ടിൽ ആർദ്ര എന്റെ കൈയിൽ അവളുടെ കൈവെച്ചു എണീറ്റ് നിന്നു. അടുത്ത നിമിഷം ഞാനവളെ ഇരുകൈകൊണ്ടും പൊക്കിയതും, അവളുടെ മുഖത്തൊരു ഞെട്ടലോടെയുള്ള ചിരി ഞാൻ കണ്ടു.
“മുത്തേ.”
“ഉം…”
അവളെ കയ്യിൽ എടുത്തുകൊണ്ട് തന്നെ ഹാളിലെ ലൈറ്റ് ഓഫാക്കാനായി ഞാൻ നടന്നു. അവളുടെ മുടിയിഴകൾ കാറ്റിൽ തൂങ്ങിയാടി. അവൾ തന്നെ സ്വിച്ച് ഓഫാക്കിയതും. ആ ഇരുട്ടിൽ അവളെന്റെ ചുണ്ടിൽ ചുണ്ടമർത്തി. ഒരുനിമിഷം ലോകം അവസാനിക്കുന്നപോലെ തോന്നിപോയി. ഇതാണ് പെണ്ണ്. അവളെക്കാളും മറ്റൊന്നും ഈ ലോകത്തു തനിക്കില്ല എന്ന് വിശ്വസിപ്പിച്ചാൽ അവളെല്ലാം തരും.!
ആർദ്രയുടെ കൈകൾ പതിയെ എന്റെ ദേഹത്തിനു ചുറ്റുമായി ഇറുകെ പുണർന്നുകൊണ്ടിരുന്നു. അമ്മയുടെ മുറികളും കഴിഞ്ഞാണ് എന്റെ മുറിയിലേക്കുള്ള വഴി. ചാരിയ അമ്മയുടെ
💬 Comments
View all comments