0%

Chapter Title : ആയിഷ [Manoj]

Author : Manoj Read All Parts 4.7K

മുറിയെ ആ വീട്ടിൽ ഉള്ളൂ. പിന്നെ അടുക്കള, ഹാൾ, സിറ്ഔട്ട്. പിന്നെ അകത്തുകൂടി തന്നെമുകളിലേക്ക് സ്റ്റെയർ.. മുകളിൽ റൂം ഒന്നും ഇല്ല. ജസ്റ്റ് ഒരു സ്റ്റെയർ മുകളിലേക്കു പോകാൻ മാത്രം.

വാടകക്കാർഉണ്ടാരുന്നത്കൊണ്ട് വലിയ രീതിയിൽ വൃത്തിയാകേണ്ടി വന്നില്ല. കൊണ്ടുവന്ന കട്ടിൽ രാത്രി വാപ്പ വന്ന ശേഷംഞങ്ങൾ എടുത്തു അകത്തു ഇട്ടു കൊടുത്തു. ഒരു ചായയും കുടിച്ചു വാപ്പ വിശേഷവും തിരക്കി ഞങ്ങൾ ഇറങ്ങി. വീട്ടിൽ വന്നുകഴിഞ്ഞു ഉമ്മയും വാപ്പയുമായി സംസാരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. ആയിഷയുടെ ഭർത്താവുകുടിയും വലിയും പിന്നെ ദേഹോദ്രവവും ആണെന്ന്.. എത്രയെന്നു വെച്ചാ സഹിക്കുന്നേ പിന്നെ അവന് വേറെഏതോ ബന്ധം ഉണ്ടെന്നു..

ആയിഷയുടെ ജോലികണ്ടു കെട്ടിയതാ. പിന്നെ അവള് കൊടുക്കാതെ ആയപ്പോൾഇങ്ങനെയൊക്കെ ആയെന്നു.. വൈകിട്ട് ഞാൻ പോയപ്പോൾ ഫാത്തിമ പറഞ്ഞു കരച്ചിൽ ആയിരുന്നെന്നു. ഇവിടെനമ്മൾ ഉള്ളതാ ഇപ്പൊ അല്പം സമാദാനം എന്ന്. അവിടെ അയൽക്കാരൊക്കെ ആയിഷ കാരണമാ ഭർത്താവുപോയത് എന്നൊക്കെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോഴാ ഇങ്ങോട്ടേക്കു തിരിച്ചു വരാൻ തീരുമാനിച്ചഎന്ന്. ഇതൊക്കെ കേട്ട് ഞാൻ ആഹാരം കഴിച്ചു എഴുന്നേറ്റു.

പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി. ഫാത്തിമ ഉമ്മയും ആയിഷാത്തയും ഇങ്ങോട്ടൊക്കെ വന്നു ഞങ്ങൾഅത്യാവശ്യം കമ്പനി ആയി. ഇത്ത ഈ വരുന്ന തിങ്കളാഴ്ച്ച മുതൽ ഓഫീസിൽ പോയി തുടങ്ങും. SBT ബാങ്കിൽആണ് ഇത്താക് ജോലി എന്ന് അപ്പോഴാ ഞാൻ അറിയുന്നേ. ഞങളുടെ അവിടുന്ന് ബസിൽ പോകാൻ ജംഗ്ഷൻവരെ അല്പം നടക്കാൻ ഉണ്ട് ഒരു 10 മിനിറ്റ്. ഇത്ത വണ്ടി ജംഗ്ഷന് വെച്ചിട്ടു ബസിനു ആണ് പോയി വരുന്നത്. ഞാൻ അപ്ലൈ ചെയ്ത കോളേജിന്റെ അടുത്താണ് ഇത്തയുടെ ഓഫീസ്.

💬 Comments

View all comments