Chapter Title : ആയിഷ [Manoj]
ഒരു 2km മാക്സിമം. ബസിന്ജംഗ്ഷനിൽ നിന്ന് ഒരു 30-40 മിനിറ്റ് മതി. ഇത്താക്ക് തിരക്കുള്ള പാലത്തിൽ ഒകെ ഓടിക്കാൻപേടിയായതുകൊണ്ടു വണ്ടി കൊണ്ടുപോക്കില്ല്ല.
അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു അവധി ദിവസം അല്ലാതെ ഇത്തയെ കണ്ടുകിട്ടാറില്ല. വൈകിട്ട്ആണേൽ തന്നെ 6-6.30 ആകാതെ ഇത്ത എത്തില്ല അതുകൊണ്ടു തന്നെ വലിയ കാഴ്ചകൾ കണ്ണിനു കിട്ടിയതുംഇല്ല. അങ്ങനെ ഇരിക്കെ എനിക്ക് കോളേജിൽ അഡ്മിഷൻ ആയി. ബികോം ഫിനാൻസിനു എനിക്ക് കോളേജിൽഅഡ്മിഷൻ ആയി. അഡ്മിഷൻ ഒകെ എടുത്തു ക്ലാസ് തുടങ്ങാൻ വെയ്റ്റിംഗ് ആയിരുന്നു.. അതിനിടയിൽലൈസെൻസ് ഒകെ എടുത്തു സെറ്റ് ആയി. വാപ്പ 2yr ആകുമ്പോൾ വണ്ടി എടുത്തു തരാം എന്ന് പറഞ്ഞു. അപ്പോഴാണ് ഉമ്മ ഒരു കാര്യം എടുത്തിട്ടത് നിനക്ക് ആയിഷയുടെ കൂടെ പൊക്കുടേ നിന്റെ കോളേജിന്റെഅടുത്തല്ലേ അതും. ഞാൻ ഒന്നും മിണ്ടിയില്ല. കാരണം എന്റെ ക്ലാസ് കട്ടിങ്ങും മുങ്ങലും ഒന്നും ഇത്ത കൂടെവന്നാൽ നടക്കില്ല..
പക്ഷെ ഉമ്മ ഇക്കാര്യം ഫാത്തിമ ഉമ്മയോടും ഇത്തയോടും പറഞ്ഞു. അവർക്കും 100 വട്ടംസമ്മതം. ആയിഷാത്ത അപ്പോൾ പറഞ്ഞു നമുക്ക് എന്നാൽ വണ്ടിയിൽ പോകാം. അതാകുമ്പോൾ നമ്മളുടെസമയത്തിന് പോയാൽ മതിയെല്ലോ. അജുന് ലൈസൻസ് ഉള്ളതും അല്ലെ. എനിക്ക് പേടിയായതുകൊണ്ടുവണ്ടിയിൽ പോകാത്തത് ഇപ്പൊ നീ ഉണ്ടേൽ പോകാലോ. ചെറിയ ഒരു ലഡ്ഡു പൊട്ടിയെങ്കിലും മനസ്സിൽ പെട്ടല്ലോഎന്നാണ്.
ക്ലാസ് തുടങ്ങുന്നതിനു മുൻപേ പോയി ഡ്രെസ്സും വേണ്ട സദാനങ്ങളും പോയി വാങ്ങി. ഇനി ക്ലാസ്തുടങ്ങിയാൽ മതി എന്ന അവസ്ഥയായി. അങ്ങനെ ആ സുധിനം വന്നെത്തി. രാവിലെ 9.15 ആയപ്പോൾ ഞാൻഇത്തയുടെ അടുത്തെത്തി. ഇത്തയും റെഡി ആയിരുന്നു.. ഒരു ചുവന്ന ചുരിദാറും അതിന്റെ തന്നെ
💬 Comments
View all comments