0%

Chapter Title : ആയിഷ [Manoj]

Author : Manoj Read All Parts 5.7K

ഒന്നും മിണ്ടിയില്ല. കാരണം എന്റെ ക്ലാസ് കട്ടിങ്ങും മുങ്ങലും ഒന്നും ഇത്ത കൂടെ വന്നാൽ നടക്കില്ല.. പക്ഷെ ഉമ്മ ഇക്കാര്യം ഫാത്തിമ ഉമ്മയോടും ഇത്തയോടും പറഞ്ഞു. അവർക്കും 100 വട്ടം സമ്മതം. ആയിഷാത്ത അപ്പോൾ പറഞ്ഞു നമുക്ക് എന്നാൽ വണ്ടിയിൽ പോകാം. അതാകുമ്പോൾ നമ്മളുടെ സമയത്തിന് പോയാൽ മതിയെല്ലോ. അജുന് ലൈസൻസ് ഉള്ളതും അല്ലെ. എനിക്ക് പേടിയായതുകൊണ്ടു വണ്ടിയിൽ പോകാത്തത് ഇപ്പൊ നീ ഉണ്ടേൽ പോകാലോ. ചെറിയ ഒരു ലഡ്ഡു പൊട്ടിയെങ്കിലും മനസ്സിൽ പെട്ടല്ലോ എന്നാണ്.

ക്ലാസ് തുടങ്ങുന്നതിനു മുൻപേ പോയി ഡ്രെസ്സും വേണ്ട സദാനങ്ങളും പോയി വാങ്ങി. ഇനി ക്ലാസ് തുടങ്ങിയാൽ മതി എന്ന അവസ്ഥയായി. അങ്ങനെ ആ സുധിനം വന്നെത്തി. രാവിലെ 9.15 ആയപ്പോൾ ഞാൻ ഇത്തയുടെ അടുത്തെത്തി. ഇത്തയും റെഡി ആയിരുന്നു.. ഒരു ചുവന്ന ചുരിദാറും അതിന്റെ തന്നെ ഷാൾ തലവഴി ഇട്ടതും ആയിരുന്നു വേഷം. ഇത്ത ഇറങ്ങി വന്നപാടെ വണ്ടിയുടെ താക്കോൽ തന്നിട്ട് എടുത്തോളാൻ പറഞ്ഞു.

ആക്ടിവ ആയിരുന്നു ഇത്തയുടെ വണ്ടി. ഞാൻ വണ്ടി എടുത്തു ഇത്ത എന്റെ പുറകിലായി സൈഡിലേക്ക് നോക്കി ഇരുന്നു. ഉമ്മയും ഫാത്തിമ ഉമ്മയും ഞങ്ങൾക്ക് ബെസ്റ് വിഷസ് ഒകെ പറഞ്ഞു വിട്ടു. ഇത്ത വണ്ടിയുടെ സൈഡിലായി ആണ് പിടിച്ചിരിക്കുന്നത്. കുറച്ചു കഴിഞ്ഞു കൈ എന്റെ തൊളിലായി പിടിച്ചു. പിടിക്കാൻ ഒന്നും ഇല്ല അജു അതാണ് അന്റെ തോളിൽ പിടിച്ചേ. അതിനെന്താ ഇത്ത. ഞാൻ മറുപടി പറഞ്ഞു. വണ്ടി ഓടിക്കുന്നതിനു ഇടയിൽ ഞങ്ങൾ ഓരോന്ന് സംസാരിച്ചു തുടങ്ങി.

ഇത്ത പക്ഷെ എന്നോട് അല്പം അകന്നാണ് ഇരിക്കുന്നതെന്നു മനസ്സിലായി

💬 Comments

View all comments