0%

Chapter Title : ആയിഷ [Manoj]

Author : Manoj Read All Parts 5.7K

കാരണം വണ്ടി ഗട്ടറിൽ വീണിട്ടു പോലും ഇത്ത എന്റെ ബാഗിൽ മുട്ടിയില്ല. ഞാനും അധികം ശ്രെമിക്കാൻ നിന്നില്ല. കോളേജിൽ പോകുന്നതിന്റെ ത്രില്ലിൽ ആയിരുന്നു. അങ്ങനെ ഇത്തയെ ഇറക്കി ഞാൻ കോളേജിൽ എത്തി. ക്ലാസ് ഒകെ തപ്പിപിടിച്ചു ഇരുന്നു. ഉച്ചയായപ്പോൾ ക്ലാസ് വിട്ടു. ഞാൻ നേരെ ഇത്തയുടെ ഓഫീസിൽ എത്തി. ഇത്തയോട് പറഞ്ഞു ഞാൻ പോകുവാ നാളെ മുതലേ റെഗുലർ ക്ലാസ് ഉള്ളു എന്നൊക്കെ. ഇത്ത ഒകെ എന്ന് പറഞ്ഞു. എന്നെ ബ്രദർ ആണെന്ന് അവിടെ പരിചയപ്പെടുത്തി.

അവർക്കും വലിയ സംശയം ഒന്നും തോന്നിയില്ല കാരണം പേരും ഏകദേശം ഒരുപോലെ ആയിരുന്നെല്ലോ. അജു ആയിഷ.. അങ്ങനെ ആ ദിവസം കഴിഞ്ഞു. അങ്ങനെ വീണ്ടും ദിവസങ്ങൾ പോയി. വൈകിട്ട് ഇത്തയെയും കൊണ്ട് വരാൻ തുടങ്ങി. ഞാൻ ഒരുമണിക്കൂർ പോസ്റ്റ് ആയി നിന്നിട്ടാണ് ഇത്തയെയും കൊണ്ട് പോകുന്നത്. എനിക്ക് 4ന് കഴിയും ഇത്ത 5.15 ആകും. ഒരു ദിവസം ഇത്ത ഞങ്ങൾ വൈകിട്ട് തിരിച്ചു പോകുന്ന വഴി എന്നോട് പറഞ്ഞു നിനക്കു ആ ബസ്റ്റോപ്പിൽ വായിനോക്കി നിന്നിട്ടു എല്ലാരും പോയിട്ട് എന്നെ പിക്ക് ചെയ്യാൻ വന്നാൽ പോരെ എന്ന്.

ഞാൻ പറഞ്ഞു ഓ അതിലും ഭേദം ഇത്തയെ നോക്കി ഇവിടെ നില്കുന്നത്. ഇത്ത ഒന്നും മിണ്ടിയില്ല. ഞാൻ പറഞ്ഞു അവിടെ ഉള്ള എല്ലാം കണക്കാ. എല്ലാത്തിനെയും നോക്കാൻ ഓരോരുത്തന്മാർ ഉണ്ടെന്നു. ഇത്ത അപ്പോഴാ ഒന്ന് നേരെ സംസാരിച്ചേ. ഞാൻ വിചാരിച്ചു നീ എന്തുവാ ഈ പറയുന്നേ എന്ന്. അയ്യോ ഇത്ത ഞാൻ വേറെ ഒന്നുകൊണ്ടു പറഞ്ഞേ അല്ല. ആ എനിക്ക് ഇപ്പൊ

💬 Comments

View all comments