0%

Chapter Title : ആയിഷ

Author : kkstories Read All Parts 270

എനിക്കു കഴിയില്ല.. തെറ്റായാലും ശരിയായാലും മരണം വരെ സുഹൃത്തുക്കളായിരിക്കാൻ നമുക്ക് വിവാഹമെന്ന മാർഗം സ്വീകരിച്ചാലോ..!!! " "പ്രവീൺ ... നമ്മൾ ഫ്രണ്ട്സല്ലേ...!! എന്റെയുള്ളിൽ മറ്റെന്തെങ്കിലുമുണ്ടോ എന്നറിയാനാണോ പ്രവീൺ കള്ളം പറയുന്നത്.. !!? പ്രവീണിന് വിവാഹപ്രായമായെന്നു എനിക്കു തോന്നുന്നില്ല.. മാത്രമല്ല..പഠനം കഴിയാതെ വിവാഹത്തെക്കുറിച്ചു വീട്ടുകാർ ചിന്തിക്കുക പോലുമില്ല.. "

"സോറി ഐഷു... നമ്മുടെ സൗഹൃദത്തെ ഞാൻ തെറ്റായി കണ്ടതല്ല... സോറി.. "

"അതല്ല പ്രവീൺ ... നമ്മൾ ഡിഫറെൻറ് സ്റ്റേറ്റിൽ നിന്നാണ്... പ്രവീണിന്റെ വീട്ടുകാർക്ക് എന്നെ ഉൾകൊള്ളാൻ പറ്റിയില്ലെങ്കിലോ...!! ?. വീട്ടുകാർ എതിര് പറഞ്ഞാൽ ചിലപ്പോൾ ഈ സൗഹൃദം പോലും ഇല്ലാതായാലോ...!! "

... അങ്ങനെയൊരു ചിന്ത ഞാൻ മനസ്സിൽ നിന്നും കുഴിച്ചുമൂടി.

എങ്കിലും വീട്ടിൽ വെറുതെ അവതരിപ്പിച്ചു... വീട്ടുകാരുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി.. അവർക്ക് പരിപൂർണ സമ്മതം... !! അവളുടെ ചുറ്റുപാടിനെക്കുറിച്ചു അന്വേഷിച്ചറിഞ്ഞപ്പോൾ അമ്മ എതിര് പറഞ്ഞു.. ഞങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും ഉയർന്ന സാമ്പത്തികനിലവാരം...!! അവൾക്കു അതുപോലൊരു ജീവിതനിലവാരം സമ്മാനിക്കാനാവില്ലെന്ന ബോധം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.. നാളുകൾ കടന്നുപോയി.. നല്ലൊരു ആലോചന ഒത്തുവന്നപ്പോൾ എന്‍റെ വിവാഹമുറപ്പിച്ചു.. ഐഷുവിനെ മിസ് ചെയ്യാൻ പോകുന്നുവെന്നൊരു തോന്നൽ... !! വിവാഹനിശ്ചയം അവളോട് പറയാൻ പോലും കഴിയുന്നില്ല.. വിവാഹനിശ്ചയത്തിനു ഒരു ദിവസം ബാക്കി നിൽക്കേ അവളെ അറിയിച്ചു..

തികച്ചും അപ്രതീക്ഷിതമായിരുന്നു അവളുടെ പ്രതികരണം... !!

" യു ആർ ചീറ്റ്...!! മാര്യേജ് നോക്കുന്നു എന്ന് കള്ളം പറഞ്ഞതാന്നാ ഞാൻ കരുതിയത്... ഞാൻ സമ്മതിക്കില്ല... എനിക്കു പറ്റില്ല... അങ്ങനെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല... പ്രവീൺ ... പ്ളീസ്...!! 3വർഷമായി ഞാൻ.... എന്‍റെ ഫ്രണ്ട്ഷിപ്

💬 Comments

View all comments