0%

Chapter Title : ആയിഷ

Author : kkstories Read All Parts 273

ഇംഗ്ലീഷും എഴുതിഫലിപ്പിക്കാൻ ബുദ്ധിമുട്ടു തോന്നിയത് കൊണ്ട് സംഭാഷണം എഴുതാൻ മലയാളം സ്വീകരിക്കുന്നു.. അരോചകമോ അനിഷ്ടമോ തോന്നുന്നു എങ്കിൽ ക്ഷമിക്കുക... ജീവിതം കൊണ്ട് ഞാൻ മനസ്സിലാക്കിയ പ്രണയം ഇതാണ്... മനസ്സാണ് പ്രണയം.. ഒരു നിശ്വാസത്തിൽ പോലും അനന്തമായ പ്രണയമുണ്ട്.. നേടുമ്പോൾ മാത്രമാണ്‌ പ്രണയം സഫലീകരിക്കപ്പെടുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.. നേടുമ്പോൾ ലഭിക്കുന്ന ആത്മനിർവൃതിയേക്കാൾ എത്രയോ ഉന്നതിയിലാണ് നഷ്ടപ്പെടുമ്പോൾ പ്രണയം നിലകൊള്ളുന്നത്... ഒരു ജന്മം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രാര്ഥിച്ചുപോകുന്ന അത്രയും ഉന്നതിയിൽ.... !!! ) പ്രവീൺ...... ❤❤❤

💬 Comments

View all comments