0%

Chapter Title : ആയിഷയാണ് എന്റെ മാലാഖ 2 [Olam]

Author : Olam Read All Parts 788

ഫോൺ ഉണ്ട് അതും പറഞ്ഞാണ് അവൾ വീട്ടിൽ കാര്യം അവധരിപ്പിച്ചത് പക്ഷെ അവളുടെ ബിർഭാഗ്യം ഇപ്പൊ വേടിച്ച് തരില്ല പഠിപ് കഴിഞ്ഞ് വേടിച്ച് തരാം അത് വരെ വീട്ടിൽ ഉള്ള ഫോൺ യൂസ് ആക്കിയാൽ മതിയെന്ന് പറഞ്ഞ്.

അവസാനം പഠിപ് കഴിയാതെ കിട്ടില്ല എന്ന് അവൾക് മനസ്സിലായി അവൾ വീട്ടിൽ ഉള്ള ഫോൺ ആണ് യൂസ് ചെയ്തിരുന്നത് അങ്ങിനെ ഇരിക്കെ ഒരു ദിവസം ഫ്രണ്ട്സ് എല്ലാവരും ഷെയർ ചാറ്റ് എന്നെ ഒരു ആപ്പ് യൂസ് ആക്കിയിയിരുന്നു അത് അവൾ ഫ്രണ്ട്സിന്റെ അടുത്ത് നിന്നാണ് എന്നിട്ട് ഒരിക്കൽ അവൾ അതിൽ കേറാൻ തീരുമാനിച്ചു അങ്ങിനെ അതിൽ കെയറി കൊറേ ദിവസം യൂസ് ചെയുന്നതിനിടയിൽ ഒരു പയ്യനെ അപ്രതീക്ഷിതമായി കിട്ടി ചാറ്റ് ചെയ്യാൻ അവളെക്കാൾ കുറയച് വയസ് കൂടുതൽ ഉള്ള ഒരു പയ്യൻ ആയിരുന്നു.

പക്ഷെ ആദ്യമായി യൂസ് ചെയുന്നത് കൊണ്ട് ആണ് എന്ന് തോന്നുന്നു അവള്ക് അതിനോട് ഒരു കൗതുകം തോന്നി ചാറ്റിങ് ആരംഭിച്ചു നോർമൽ സംസാരങ്ങൾ ആയിരുന്നു ആദ്യം പിനെ പിന്നെ പതിയെ മറ്റുള്ള സംസാരത്തിലേക് വന്നു അവൻ പക്ഷെ ഇവൾക്ക് അതിനെ പറ്റി വെല്യ ധാരണ ഇല്ലാത്തത് കൊണ്ട് പ്രേതേകിച് ഒന്നും മനസ്സിലാവുന്നില്ല ഇവൾക്ക് എന്നിട്ടും എന്താ എന്ന് ചോയിക്കാതെ ഇവൾ അങ്ങിനെ അവനോട് സംസാരിച്ച് അവസാനം ഒരിക്കൽ ഇവൻ അവളോട് ഇഷ്ടം തോന്നി തൊടങ്ങി.

പക്ഷെ ആദ്യം തുറന്ന് പറഞ്ഞില്ല പകരം സ്കൈപ്പിൽ വായോ എന്ന് പറഞ്ഞ് അവളെ അതിലേക്ക് കൊണ്ട് വന്ന് ചാറ്റിങ്ങിൽ നിന്ന് സംസാരത്തിലേക് എത്തി പക്ഷെ അപ്പോഴേക്കും അവളുടെ കൗതുകം

💬 Comments

View all comments