0%

Chapter Title : ആയിഷയാണ് എന്റെ മാലാഖ 2 [Olam]

Author : Olam Read All Parts 790

കുറഞ്ഞു തുടങ്ങി അവൾ യൂസ് ചെയുന്നത് കൊറച്ചു അതിനിടയിൽ അവൻ കൊറേ മെസ്സേജ് അയച്ചിരുന്നു അവൾ അത് നോക്കാറില്ലായിരുന്നു അങ്ങിനെ ഒരിക്കൽ അതിലേക്ക് കാൾ വന്നപ്പോ വീട്ടിൽ ഉള്ളവർ ആണ്

ഫോൺ എടുത്തത് ആരാ എന്ന് ചോദിച്ചപ്പോ ആയിയുടെ ഫ്രണ്ട് ആണ് എന്ന് പറഞ്ഞു അവൻ തിരികെ ചോയിച്ചു ഇതാരാ ആയിഷയാണോ എന്ന് അല്ല എന്ന് പറഞ്ഞപ്പോ അവന്റെ ഇഷ്ടം അവൻ വീട്ടുകാരോട് ഫോണിലൂടെ പറഞ്ഞു കേട്ടതും പറഞ്ഞു അവൾക് ഇപ്പൊ മാര്യേജ് നോക്കുന്നില്ല അവൾ പഠിച്ച കൊണ്ടിരിക്കാണ് ഡിഗ്രി പോലും എത്തീട്ടില്ല എന്ന് അങ്ങിനെ കൊറേ എന്തൊക്കെ പറഞ്ഞു കാൾ കട്ട്‌ ചെയ്തു

അത് കഴിഞ്ഞ് അവൾക് ഒരുപാട് ചീത്തയും തല്ലും കിട്ടി കാരണം വേറെ ഒന്നുമല്ല ഈ കാണിച്ചു കൂടിയ കുത്തുക്കേടുകൾക് അതിന് ശേഷം ഒരു കാര്യം പോലും അവൾ മറച്ച് വെച്ച് ചെയ്യാൻ ശ്രമിച്ചിട്ടില്ല പേടി കൊണ്ട്. പ്രായത്തിന്റെ കൗതുകം കൊണ്ട് ചെയ്തു പോയതായിരുന്നു അന്ന്. അങിനെ അത് കഴിഞ്ഞ് കാലങ്ങൾ കടന്ന് പോയി...

അവൾ ഡിഗ്രി പഠിക്കുന്ന സമയം.

പഠിച്ച കൊണ്ട് ഇരിക്കുന്ന സമയത്താണ് ഒരു മാര്യേജ് പ്രൊപ്പോസൽ വരുന്നത് പക്ഷെ കേട്ടതും അവൾക് ഇപ്പൊ വേണ്ട കൊറച്ച് കഴിഞ്ഞ് മതി എന്ന് അവൾ പറഞ്ഞു പക്ഷെ എന്തോ അവളുടെ നിർഭാഗ്യം എല്ലാവരും നിർബന്തിച്ചു ഇത് നല്ല പ്രൊപ്പോസ്സൽ ആണ് ഇനി ഇത് പോലെ കിട്ടില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് അവസാനം എല്ലാവരുടെയും നിർബന്ധം കൊണ്ട് അവൾ സമ്മതിച്ചു അങ്ങിനെ ആ പ്രൊപ്പോസൽ വെച്ച് മുന്നോട്ട് പോയി അവളും അതിനോട് തൃപ്തി പെട്ടു

💬 Comments

View all comments