Chapter Title : ആയിഷയാണ് എന്റെ മാലാഖ 2 [Olam]
കാരണം വേറെ വഴി ഇല്ലായിരുന്നു എല്ലാവരും നിർബന്തിച്ചപ്പോൾ.
ഇഷ്ടം ഇല്ലാത്തത് കൊണ്ട് അവർ പെട്ടന്ന് വേണം എന്ന് പറഞ്ഞപ്പോൾ കുറച്ച് സമയം വേണം 1 വർഷം കഴിയാതെ പറ്റില്ല എന്ന് വാശിപിടിച്ചപ്പോൾ എല്ലാവരും സമ്മതിച്ചു പക്ഷെ അവളോട് ഒരു കാര്യം എല്ലാവരും ആവിശ്യ പെട്ടു മാര്യേജ് നടത്തി ഇടാം 1 വർഷം കഴിഞ്ഞ് അവിടേക്കു പോയാൽ മതി എന്ന് അങിനെ അതും അവൾ സമ്മതിച്ചു അതിനിടയിൽ ഒരു ദിവസം കല്യാണ പയ്യന്റെ കുടുംബത്തിൽ നിന്നും ഒരു കോൾ വന്നു അത് അവളുടെ കൂടെ പഠിച്ചിരുന്ന ഒരു പെൺകുട്ടിയായിരുന്നു വിളിച്ചത്
എന്നിട്ട് പറഞ്ഞു അയിഷാത്ത ആ വീട്ടിലേക്ക് ഒരിക്കലും പോകരുത് ഒരുകാലത്തും സമാധാനം കിട്ടില്ല ഭയങ്കര ഓർത്തഡോക്സ് ആണ് അത് മാത്രമല്ല ലൈഫിലെ എല്ലാ സന്തോഷവും പോവും നല്ലോണം ആലോചിച് അന്വേഷിച്ചു മാത്രം വന്ന മതി. എന്റെ അറിയുന്ന ഫാമിലി ആയത് കൊണ്ട് ആണ് ഞാൻ പറയുന്നത് എന്ന് പറഞ്ഞു വെച്ച് ഇത് കേട്ടതും തോന്നിയ ഇഷ്ടം പോലും അവളിൽ നിന്ന് നഷ്ട്ട പെട്ടു
പക്ഷെ വീണ്ടും നിർഭാഗ്യം എന്ന് പറയാം എല്ലാവരും അവളോട് പറഞ്ഞു അങ്ങിനെ ഒന്നും ഇണ്ടാവില്ല ഇത് മുടക്കാൻ വേണ്ടി ചെയുന്നതാണ് എന്ന് അവസാനം ഒരു വഴിയും ഇല്ലാതെ സമ്മതിച്ചു കല്യാണം നടന്നു.... പക്ഷെ അവൾ 1 വർഷം കഴിയാതെ പോവില്ല എന്ന് പറഞ്ഞത് കൊണ്ട് വീട്ടിൽ തന്നെ ആയിരുന്നു...
അങ്ങിനെ കല്യാണം കഴിഞ്ഞു പിറ്റേ ദിവസം മുതൽ അവന്റെ കാൾ വന്നു നമ്മുക്ക് പുറത്തേക്ക് കറങ്ങാൻ പോയാലോ എന്ന് പറഞ്ഞു കൊണ്ട്.. (ഒരു
💬 Comments
View all comments