0%

Chapter Title : ആയിഷയിലൂടെ 2 [ഹസ്ന]

Author : ഹസ്ന Read All Parts 10697

നീ നാളെ വീണ്ടും ഓഫീസിൽ പോകുമ്പോൾ സമീറ ഇത്തയോട് പ്രത്യേകം നന്ദി പറയണം കേട്ടോ. ഇത്ത വിചാരിച്ചതുകൊണ്ടാണ് അബ്ബുവിന്റെ ഈ വലിയൊരു തലവേദന ഒഴിവായത്," ആയിഷ തികച്ചും നിഷ്കളങ്കമായി എന്റെ കൈകളിൽ പതുക്കെ തൊട്ടുകൊണ്ട് പറഞ്ഞു.

​"ഞാൻ പറയാം ആയിഷാ. ഇത്തയോട് സംസാരിക്കേണ്ട രീതിയിലൊക്കെ ഞാൻ സംസാരിച്ചോളാം," ഞാൻ അവളുടെ വിരലുകൾക്കിടയിലൂടെ എന്റെ കൈകൾ കോർത്തുപിടിച്ചുകൊണ്ട് പതുക്കെ മന്ത്രിച്ചു. എന്റെ ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതുകൊണ്ടാകാം, ആയിഷയുടെ മുഖത്ത് നേരിയൊരു ലജ്ജ പടർന്നു. അവൾ പതുക്കെ കൈ വലിച്ച് അടുക്കളയിലേക്ക് നടന്നു.

​അന്ന് രാത്രി വീട്ടിലെ അന്തരീക്ഷം പതിവുപോലെ നിശബ്ദമായിരുന്നു. അബ്ബു തിരികെയെത്തിയതോടെ ഞാനും ആയിഷയും തമ്മിലുള്ള ആ തുറന്ന ഇടപെടലുകൾക്ക് വീണ്ടും അതിർവരമ്പുകൾ വീണിരുന്നു. എങ്കിലും അത്താഴം കഴിക്കാൻ മേശപ്പുറത്ത് വട്ടമിട്ടിരുന്നപ്പോൾ, അബ്ബു കാണാതെ ആയിഷയുടെ കാലുകൾ മേശയ്ക്കടിയിലൂടെ എന്റെ തുടകളിൽ പതുക്കെ വന്ന് മുട്ടുന്നുണ്ടായിരുന്നു. ഇന്നലത്തെ ആ കനത്ത രാത്രിക്ക് ശേഷം അവൾക്കും എന്നിൽ നിന്നും അകന്നു നിൽക്കാൻ കഴിയുന്നില്ല എന്നതിന്റെ തെളിവായിരുന്നു ആ ചെറിയ സ്പർശനങ്ങൾ.

​രാത്രി ഉറങ്ങാൻ കിടന്നപ്പോൾ എന്റെ മനസ്സിൽ വല്ലാത്തൊരു അക്ഷമയായിരുന്നു. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു. സമീറ ഇത്തയ്ക്ക് ഒരു മറുപടി അയക്കാതിരുന്നാൽ അത് ശരിയാകില്ല എന്ന് എനിക്ക് തോന്നി.

ഞാൻ വാട്സ്ആപ്പ് തുറന്ന് ഇത്തയുടെ ചാറ്റിലേക്ക് ടൈപ്പ് ചെയ്തു:

ഞാൻ : "ഹായ് ഇത്ത😘 "

​മെസ്സേജ് ഡെലിവേർഡ് ആയ ഉടൻ തന്നെ മുകളിൽ 'typing...' എന്ന് കാണിച്ചു. ഇത്ത ഉറങ്ങിയിട്ടുണ്ടായിരുന്നില്ല, എന്റെ സന്ദേശത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് വ്യക്തം.

​സമീറ ഇത്ത: "ആഹാ റഹീം🤗, ഉറങ്ങിയില്ലേ നീ? അബ്ബു എത്തിയോ? അവിടെ പ്രശ്നമൊന്നുമില്ലല്ലോ?😚"

ഞാൻ: "അബ്ബു എത്തി ഇത്താ. പ്രത്യേകിച്ച് പ്രശ്നമൊന്നുമുണ്ടായില്ല. വില്ലേജ് ഓഫീസിലെ ചൂടുകാരണം വിയർത്തു എന്നൊക്കെ പറഞ്ഞ് ഞാൻ ഒരു കള്ളം ഒപ്പിച്ചു.😂"

💬 Comments

View all comments