Chapter Title : ആയിഷയുടെ ജീവിതം 11 [Love]
ആവട്ടെ എന്ന് വിചാരിച്ചു ഓട്ടോ കാരനും വണ്ടിയും എടുത്തു പോയി.
അവൾ നേരെ അവന്റെ പുറകിലായി കൊച്ചിനേം പിടിച്ച് അകത്തേക്ക് കേറി അപ്പോഴേക്കും അമ്മയെ വിനോട് അനിയത്തിയുടെ വീട്ടിൽ കൊണ്ടന്നാക്കിയിരുന്നു.
അവൾ അകത്തു കടന്നു നേരെ വിനോദിന്റെ മുറിയിലേക്കാണ് പോയത് അവിടെ ടേബിളിൽ ഒരു മദ്യക്കുപ്പിയും ഒരു പ്ലേറ്റിൽ മിച്ചറും ഒരു കപ്പിൽ വെള്ളവും ഇരിപ്പുണ്ടായിരുന്നു ഒരു ചില്ല് ഗ്ലാസും
അവൾ കൊച്ചിനെ ബെഡിലേക്കിരുതി അതെല്ലാം എടുത്തു മാറ്റി താഴെ വച്ചു കൊണ്ട് വിനോദ്നോട്
ആയിഷ : ഇന്നലെയും കഴിച്ചല്ലേ ഇങ്ങൾ പറഞ്ഞാൽ കേൾക്കില്ലല്ലോ
legginsteനേരെnereerelവിനോദ് : ഇന്നലത്തെ ഷീണം കൊണ്ട് കഴിച്ചതാണെടി
ആയിഷ : ഉം വേണ്ടാന്ന് പറഞ്ഞാൽ കേൾക്കില്ലല്ലോ കള്ളൻ
വിനോദ് : എന്റെ പെണ്ണ് പറഞ്ഞാൽ പിന്നെ കേൾക്കാതിരിക്കോ നീ പറഞ്ഞപോലെ കുറച്ചേ കഴിച്ചോളൂ .
ആയിഷ : മതി മതി കള്ളം പറഞ്ഞെ
പെട്ടെന്ന് ആയിഷയെ ചുറ്റി പിടിച്ച് വിനോദ് ചേർത്ത് നിർത്തികൊണ്ട്.
വിനോദ് : അതെന്ന മുത്തേ നിനക്ക് വിശ്വാസമില്ലേ
ആയിഷ : വിട് ഏട്ടാ കൊച്ച് കാണുന്നു
വിനോദ് : പറഞ്ഞിട്ട് വിടു
ആയിഷ : വേറെ ഒന്നുല്ല എന്റെ ഈ മുത്തിന് ഒന്നും വരാതിരിക്കാൻ വേണ്ടി പറഞ്ഞതാ എന്നും ഇങ്ങനെ കാണാൻ
വിനോദ് : ഓഹോ എന്റെ കാര്യത്തിൽ ശ്രെദ്ധ ഉണ്ടല്ലേ,ഇന്നെന്താ പർദ്ധയിലൊക്കെ
ആയിഷ : വെറുതെ പുറത്തേക്കിറങ്ങുമ്പോ ഓരോരുത്തർ നോക്കും അതുകൊണ്ട് ഇട്ടതാ
വിനോദ് : അപ്പോ ഞാൻ നോക്കിയാലോ
ആയിഷ : അതുപിന്നെ ഇങ്ങള്ടെ അല്ലെ ഞാൻ നോക്കാലോ
വിനോദ് ആയിഷയുടെ ചന്തിയിൽ തടവി
💬 Comments
View all comments