Chapter Title : ആയിഷയുടെ ജീവിതം 11 [Love]
ഒന്ന് ഞെരിച്ചു.
ആയിഷ : ആവൂഹ്ഹ്.. ഹൊഊ.മെല്ലെ എന്താ ഈ കാണിച്ചേ
വിനോദ് അവളുടെ മേലുള്ള പിടി വിട്ടു മാറി നിന്ന് കൊച്ചിനെ നോക്കി.
അവൾ ഒന്ന് ചന്തി തടവി ബെഡിലിരുന്ന കൊച്ചിനെ എടുത്തു വിനോദിന്റെ കയ്യിൽ കൊടുത്തു കൊണ്ട്
ആയിഷ : ചേട്ടായി കൊച്ചിനെ പിടിച്ചേ ബെഡ്ഷീറ് നേരെ ഇടട്ടെ
വിനോദ് മോളേ വാങ്ങി കൊഞ്ചിച്ചു ഇടക്ക് കവിളിലും കയ്യിലൊക്കെ ഉമ്മവച്ചു ചിരിപ്പിച്ചു
കൊച്ചും വിനോദ്നു നേരെ ചിരിച്ചു ഇരുന്നു.
ബെഡ് ഷീറ്റ് നേരെ ആകിയിട്ട് കുഞ്ഞിനെ വാങ്ങി അവൾ ബെഡിൽ കിടത്തി ചോദിച്ചു
ആയിഷ : അല്ല മാഷേ കഴിച്ചോ കഴിക്കാൻ ഇങ്ങൾ എന്തേലും ഉണ്ടാക്കിയോ വല്ലോം ഇരിപ്പുണ്ടോ
വിനോദ് കൊച്ചിനെ ചിരിപ്പിച്ചു കൊണ്ട് അടുക്കളേൽ പോയി നോക്ക് നീ
ആയിഷ കുഞ്ഞിനെ നോക്കിയപ്പോ വിനോദിനെ നോക്കി ചിരിക്കുന്നുണ്ട് അവൾ നേരെ അടുക്കളയിൽ പോയി നോക്കി കുറച്ചു ഉള്ളി കറിയും ചമ്മന്തിയും പയർ തോരനും ഇരിപ്പുണ്ട്. അവൾ തിരികെ വന്നു വിനോദിനോട് പോയി പല്ല് തേച്ചു വ എന്നിട്ട് കഴികാം എന് പറഞ്ഞു വിട്ടു.
വിനോദ് മടിച്ചു കൊണ്ട് പോയി പല്ല് തേച്ചു വന്നഹ് അപ്പോഴേക്കും അവൾ പർദ്ദ ഊരി മാറ്റി ചുരിതാർ ലെഗ്ഗിൻസിൽ ബെഡിൽ കിടന്നു കളിപ്പിക്കുന്നു.
വിനോദ് വന് അവളുടെ അടുത്തായി ഇരുന്നു. അവനു ഓപ്പോസിറ്റ് ആയി ഭിത്തി സൈഡിലേക്ക് ചെരിഞ്ഞു കിടന്ന അവളുടെ കൊഴുത്ത തുടയിൽ കൈ വച്ചു കൊണ്ട്
വിനോദ് : മോളേ ആയിഷ നീ വല്ലോം കഴിച്ചിട്ടാണോ വന്നേ
ആയിഷ : ഉം വ ഞാൻ കഴിക്കാൻ
💬 Comments
View all comments