Chapter Title : ആയിഷയുടെ ജീവിതം 13 [Love] [Climax]
ഒരു 7മണിക് തന്നെ പുറപ്പെട്ട്ട് എയർപോർട്ടിലേക്കു.
അവിടർ ചെന്നു ചെക്കിങ് എല്ലാം കഴിഞ്ഞു ഫ്ലൈറ്റ് കുറച്ചു താമസം ഉണ്ടായിരുന്നു.
എന്നാലും അധികം സമയം എടുത്തില്ല കുറെ ടെൻഷൻ ഉണ്ടായിരുന്നു ആയിഷക് ആദ്യമായിട്ടാണ് പോകുന്നത് എന്താ പറയേണ്ടേ ചെയ്യണ്ടേ പേപ്പർ എവിടെ നോക്കും ആർക്കു കൊടുക്കണം ഉള്ളിൽ ഇതു വഴി പോകും എന്നൊക്കെ ഉള്ള ആലോചനയും പിന്നെ കേറാനുള്ള ടെൻഷനും.
അങ്ങനെ നില്കുമ്പോ ആണ് ഒരു ഉമ്മയും മോളും കൂടി സെക്യൂരിട്ടിക്കാർ അകത്തേക്ക് കടത്തി വിട്ടപ്പോൾ കണ്ടത് നേരെ ചെന്നു അവരുടെ അടുത്ത്.
അവൾ ഒന്ന് ചോദിക്കാനും മടിച്ചു എന്നാലും ആയിഷ അവരോടു ഓരോന്ന് ചോദിച്ചറിഞ്ഞു. അവരും ആയിഷ പോകുന്നിടത്തേക്കാണ് എന്നു പറഞ്ഞപ്പോ കുറച്ചു ആശ്വാസം തോന്നി.
നേരെ ആയിഷ ബാഗ് താഴെ വച്ചു അവരോടൊപ്പം ഇരുന്നു.
ഫ്ലൈറ്റിനു ടൈം ആയപ്പോ അകത്തേക്ക് പ്രവേശിച്ചു. പിന്നെ സീറ്റ് നമ്പർ ഒക്കെ കാണിച്ചു തന്നത് കൊണ്ട് അവൾക്കു എളുപ്പയ്. അവൾ സീറ്റിൽ പോയി ഇരുന്നു അവളുടെ തൊട്ടടുത്ത സീറ്റിൽ വേറൊരു കുട്ടിയും കുട്ടിയുടെ അമ്മയും ആണ്.
എങ്കിലും ആയിഷക് പെട്ടെന്ന് മിണ്ടി ആശ്വാസം കിട്ടിയത് അവരിൽ നിന്നായിരുന്നു.
ആയിഷ വെള്ളം വന്നപ്പോ തന്നെ രണ്ടു ഗ്ലാസ് എടുത്ത് കുടിച്ചു.
പിന്നെ ഒന്ന് ശ്വാസം വിട്ട് നേരെ ചാരി കിടന്നു കണ്ണടച്ചപ്പോൾ ആണ് ഇന്ന് സംഭവിച്ചതൊക്കെ മനസിലേക്ക് കേറി വന്നത്.
അപ്പോഴാണ് ഉള്ളിൽ ഒഴിച്ചതും മനസ്സിൽ വന്നത് പെട്ടെന്ന് കണ്ണ് തുറന്നു ചുറ്റും നോക്കി.
എന്ത് ചെയ്യും വെന്നൊക്കെ ഓരോ ആലോചന അവളെ ഉറക്കം കെടുത്തി.
മണിക്കൂറുകൾക്കു ശേഷം അവിടെ എത്തിയപോ എയർപോർട്ടിൽ സ്വീകരിക്കാൻ ഇക്ക ഉണ്ടായിരുന്നു. പുറത്തേക്കു വന്ന അവളെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു കുഞ്ഞിനേയും വാങ്ങി പൊക്കി പിടിച്ചു നിന്ന്.
പിന്നെ ഫ്ലൈറ്റിലെ കാര്യങ്ങൾ സംസാരിച്ചു കാറിൽ കേറാൻ നേരം മാറ്റവരെയും കണ്ടു യാത്ര പറഞ്ഞു അവര്കുള്ള ഒരു ടാക്സിയും പിടിച്ചു സ്ഥലവും ഡ്രൈവറിനു പറഞ്ഞു കൊടുത്തിട്ടാണ് വിട്ടത്.
അവളും ഇക്കയും കുഞ്ഞും കൂടി കാറിൽ കേറി നേരെ റൂമിലേക്ക് പോയി പോകുംതോറും ഗുളിക മേടിക്കാനുള്ള തത്ര പാടിൽ ആയിരുന്നു.
ഇക്ക നേരെ വണ്ടി അവരുടെ ഫ്ലാറ്റിലേക്കു വിട്ടു. അവൾ ചെന്നപാടെ നേരെ റൂമിൽ കൊച്ചിനേം കിടത്തി ബെഡിൽ കിടന്നു ഇക്ക ആണേൽ ബാഗും സാധനങ്ങളുമായി പുറകെ വന്നു.
അവൾക്കുള്ള ഫുഡ് വിളിച്ചു apo തന്നെ ഓർഡർ ചെയ്തു. . പിന്നീട് അങ്ങോട്ട്
💬 Comments
View all comments