Chapter Title : ആയിഷയുടെ ജീവിതം 13 [Love] [Climax]
എന്തുണ്ടായി എന്നൊന്നും ആറിയില്ല അവളുടെ ഫോൺ നമ്പർ ബ്ലോക്ക് ആകിയിട്ടേക്കുന്നു വിനോദിനെ.
വേറൊരു സിമ്മിൽ കൂടി നോക്കിയപ്പോ അവളുടെ നമ്പറിൽ വാട്സപ്പ്സ്റ്റാ റ്റസ് ഇക്കയും മോനും അവളും. തിരിച്ചു നാട്ടിൽ വന്നിട്ടില്ലെന്നു വിനോദിന് മനസിലായി.
ഇപ്പോ വിനോദ് കല്യാണം ഒന്നും നടക്കാതെ അനോഷിച്ചു നടക്കുന്നു. അയോഷയെ കുറിച്ച് ഒരു വിവരവും ഇല്ല.
പതിയെ പതിയെ വിനോദ്യും മറന്നു തുടങ്ങി ഇനി ഒരു വരവോ കൂടിക്കാഴ്‌ചയോ ഉണ്ടാവില്ലെന്നു വിചാരിച്ചുtelegram id @jinnjwhhഒരു മഴ പെയ്തു തീർന്നപോലെ.
ഇപ്പോ മൂന്നു കൊല്ലം ആയി കണ്ടിട്ട് ഇപ്പോഴും വല്ലാണ്ട് മിസ്സ് ചെയുന്നു. ആകെ സംസാരിച്ചത് ഒരു വോയ്‌സ് ഫ്ലൈറ്റിൽ കേറി എന്നു മാത്രം.
പിന്നെ ലാസ്റ്റ് റൂമിൽ കേറുന്നതിനു മുന്നേ രണ്ടു മെസേജ് ആയതു ഞങ്ങൾ എത്തി ഇക്കാനെ കണ്ടു എന്നു പറഞ്ഞു.
ആയിഷയുടെ ഹസിന്റെ വീട്ടിൽ ഇപ്പോ പോകാരും ഇല്ല പിന്നെ ഒരു ഒറ്റപെട്ട തനിച്ചായപോലെ ആയി ജീവിതം അവളുടെ ഓരോ ഫോട്ടോയും മാറി മാറി എടുത്തു അവളെ നോക്കിയും ആലോചിച്ചും കിടന്നുറങ്ങി.
ആയിഷ ഇനി തിരിച്ചു വരുമോ ഇല്ലയോ എന്നറിയില്ല വരുവാണേൽ ബാക്കി ചോദിക്കാം.
അവസാനിക്കുന്നു....
സപ്പോർട്ട് ചെയ്ത എല്ലാവരും ഒരുപാട് താങ്ക്സ്..
💬 Comments
View all comments