Chapter Title : ആയിഷയുടെ ജീവിതം 2 [Love]
എന്റെ അടുത്ത് വന്നു ബ്രേക്ക് ഇട്ടു നിർത്തി ചോദിച്ചു ഉമ്മ എന്ത്യേ എന്താ ഇവിടെ തനിച്ചു നില്കുന്നത് എന്ന് ഹെൽമറ്റ് വച്ച കാരണം ആളെ മനസിലായില്ല ഞാൻ മറുപടി പറഞ്ഞില്ല അതുകൊണ്ടാവണം അയാൾ ഹെൽമറ്റ് ഊരി എന്നെ നോക്കി
അപ്പോഴാണ് അത് വിനോദ് ആയിരുന്നെന്നു മനസിലായത്
വീണ്ടും അയാൾ ചോദിച്ചു എന്താ ഇവിടെ തനിച് എന്ന്
ഞാൻ പറഞ്ഞു ഉമ്മ ഒരു ബന്ധുവിന്റെ കൂടെ പോയി അതാ
വിനോദ്അ : പ്പോ ഇനി തനിച്ചാണോ പോണേ
ഞാൻ : അതെ
വിനോദ് : എങ്കിൽ ഇവിടെ നിന്നു വെയിൽ കൊള്ളേണ്ട ഞാൻ കൊണ്ടന്നാക്കാം
ഞാൻ : വേണ്ട ബസ് വരും ഞൻ അതിൽ പൊയ്ക്കോളാം
വിനോദ് : എന്താ ബൈക്കിൽ കേറാൻ പേടിയാണോ
ഞാൻ : ഏയ്യ് അതല്ല
വിനോദ് : പിന്നെന്താ
ഞാൻ : സെരിയാവില്ല ആരേലും കണ്ടാൽ
വിനോദ് : അതിനു എന്താ മറ്റുള്ളവരെ നമ്മൾ നോക്കണ്ട നമ്മളെ വീട്ടുകാർക്ക് അറിയാലോ അവർക്കു കുഴപ്പം ഇല്ലെങ്കിൽ പിന്നെ നാട്ടുകാരെ ബോധിപ്പിക്കണോ
ഞാൻ : എന്നാലും
വിനോദ് : ഈ വെയിലത്തു നില്കുന്നതിലും നല്ലതല്ലേ
പെട്ടെന്നതാ ഒരു ബസ് നിർത്താതെ സ്പീഡിൽ കടന്നു പോയി
എനിക്കാണേൽ കൈ നീട്ടനും കഴിഞ്ഞില്ല
മഴക്കാർ വക്കുന്നുണ്ടായിരുന്നു
ഞാൻ : ഇവിടെ നിന്നാൽ ഓട്ടോ കിട്ടുമോ
വിനോദ് : അറിയില്ല ചിലപോഴെ കാണു ഇന്നിപ്പോ ഞായർ അല്ലെ ഒരുവിധം ആൾക്കാരും ഉണ്ടാവാൻ സാധ്യത ഇല്ല
ഞാൻ :മനസ്സിൽ (ഏതു നേരത്താണോ കല്യാണത്തിന് വരാൻ തോന്നിയെ )
വിനോദ് : ഇനി
💬 Comments
View all comments