Chapter Title : ആയിഷയുടെ ജീവിതം 2 [Love]
ആലോചിച്ചു നിന്നാൽ മഴ പെയ്യും കേറിക്കോ ഞാൻ ഇടക്കൊക്കെ ഉമ്മയെയും ബൈക്കിൽ കൊണ്ട് പോകുന്നതല്ലേ പേടിക്കുന്നതെന്തിനാ
ഒടുവിൽ എനിക്ക് സമ്മതിക്കേണ്ടി വന്നു
മോളെയും പിടിച്ചു അവന്റെ കൂടെ പുറകിൽ കയറി ഇരുന്ന്
പെട്ടെന്ന് ആരും ശ്രെദ്ധിക്കാതിരിക്കാൻ ഷാൾ മുഖത്തേക്കും കേറ്റി ഇട്ടു കേറി ഇരുന്ന ശേഷം സൈഡിൽ കമ്പിയിൽ പിടിക്കാൻ നോക്കിയപ്പോഴാണ് അവിടെ കൈപിടി ഇല്ലെന്നു മനസിലായെ ഇനിയെന്ത് ചെയ്യും എന്നോർത്ത് പോയി
അപ്പോ ഇതിൽ ഉമ്മ എങ്ങനെ ആവും ഇരുന്നേ കൈ എവിടെ പിടിക്കും എന്നൊക്കെ ആലോചിച്ചു
അതിനിടയിൽ വിനോദ് ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോയി ഇടക്കൊക്കെ അവൻ ബ്രേക്ക് പിടിക്കുന്നുണ്ടെങ്കിലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു വീണ്ടും ബ്രേക്ക് ഇട്ടപോ എനിക്ക് അവന്റെ തോളത്തു പിടിക്കേണ്ടി വന്നു കുഞ്ഞ് കൈൽ ഇരികുവല്ലേ വേറെ ഒന്നും പറ്റുന്നും ഇല്ല
വിനോദ്: ഹൂ ഒന്ന് പയ്യെ അമർത്ത് ആയിഷ
ഞാൻ : എന്തുപറ്റി
വിനോദ് : വേദനിച്ചു ഇങ്ങനെ ആണോ ഇക്കയെയും പിടിക്കുന്നെ
ഞാൻ : അതുപിന്നെ പിടിക്കാൻ സൈഡിൽ കമ്പി ഇല്ലാഞ്ഞിട്ടല്ലേ
വിനോദ് : അതിനു ഇത്രേം പിടിച്ചു അമർത്തണോ
ഞാൻ : സോറി
പിന്നെ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല ഞങ്ങൾ കുറച്ചു ദൂരം പോയി
ഞാൻ : അന്നെന്നോട് നുണ പറഞ്ഞതല്ലേ
വിനോദ് : എന്ത്
ഞാൻ : അന്ന് വീട്ടിൽ വന്നപ്പോ കള്ളം പറഞ്ഞത് ഓർക്കുന്നില്ലേ എന്ന്
വിനോദ് : കള്ളമോ, എന്ത് കള്ളം
ഞാൻ : ഓർക്കുന്നില്ലേ വേണ്ട ഒന്നുല്ല..
വിനോദ് : എന്താണെന്നു പറഞ്ഞാൽ അല്ലെ
💬 Comments
View all comments