Chapter Title : ആയുരാഗ്നി 2 [The Erotic Writer]
സാധിച്ചു കൊടുത്ത നമ്മളവരെ വളർത്തികൊണ്ട് വന്നേ പക്ഷെ അവർക്കു അതിന്റെതായ വലിയ പിടിവാശികൾ ഒന്നും ഉണ്ടായിരുന്നില്ല.
അവന്റെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും ഇതു. അവനു തന്നെ അറിയാം അവനീ ചെയ്യുന്നത് തെറ്റാന്നു അതു കൊണ്ടല്ലേ അവൻ അധികമൊന്നും കടന്നു കയറി ചെയ്യാത്തത്. എന്നിട്ടും അവനത് ചെയ്യാതിരിക്കാൻ പറ്റുന്നില്ല എങ്കിൽ അവനതത്രക്കും ആഗ്രഹമുണ്ടായിട്ടാവില്ലേ...
ആ ആഗ്രഹം നിഷേധിച്ചു അവനെ സങ്കട പെടുത്താൻ നിനക്ക് പറ്റുമോ..? "സമ്മു ആലോചനയോടെ ഇരുന്നു... സരു അവളെ നോക്കി അവള് തന്നെ ആലോചിച്ചു തീരുമാനം എടുക്കട്ടെന്ന് വിചാരിച്ചു അവളെ ശല്യം ചെയ്യാൻ പോയില്ല..
" ഡീ എണീക്കു... കുളിച്ചു കേറാം കുറെ നേരമായി. രണ്ടുപേരും എണീറ്റു എണ്ണയിലും യോനിശ്രവാതിലും കുതിർന്നു കിടന്നിരുന്ന മാറ്റൊക്കെ കഴുകിയിട്ടു പടവുകളിലേക്ക് നീന്തിക്കേറി. കുളിച്ചു തറവാട്ടിലേക്ക് നടന്നു.
"നിങ്ങൾക്കിനി എന്ത് പഠിക്കാനാ മക്കളെ? എന്തെങ്കിലും പ്ലാൻ ഉണ്ടോ നിങ്ങൾക്ക്. ബിസിനസ് മാനേജ്മെന്റ് പഠിച്ചാൽ ഹോസ്പിറ്റലിന്റെ നോക്കി നടത്തിപ്പൊക്കെ എനിക്ക് നിങ്ങളെ ഏല്പിക്കാം.ശിവാനന്തൻ അതു നന്നായി കൊണ്ട് പോകുന്നുണ്ടെങ്കിലും നിങ്ങൾക്കുള്ളതല്ലേ ഇതൊക്കെ ഞങ്ങളുടെ കാലശേഷം. അപ്പോ നിങ്ങളുമാറിഞ്ഞിരിക്കണം എല്ലാം." ക്ഷേത്രമുറ്റത്തെ ആൽത്തറയിൽ ആയിരുന്നു ദേവരാജനും ചെറുമക്കളും.
ദേവരാജന്റെ ഇടവും വലവും ചെറുമക്കളിരിക്കുന്നു. ക്ഷേത്രത്തിൽ വന്നു പോകുന്നവരൊക്കെ ഒരത്ഭുതം പോലെ അച്ചുവിനേം കിച്ചുവിനേം ദേവരാജനേം നോക്കി പോകുന്നു. എല്ലാരും അറിഞ്ഞു വരുന്നതേ ഉള്ളു സമീക്ഷയുടേം സമീരയുടേം അവരുടെ മക്കളുടേം വരവ്. കാണുന്നവരൊക്കെ വന്നു കുശലം അന്വേഷിച്ചും ഇതാരെണെന്നൊക്കെ ചോദിച്ചും കടന്നു പോകുന്നു.
ദേവരാജൻ ഇതൊക്കെ ആസ്വദിച്ചു ഇരിക്കുന്നു വളരെ നാളുകളായി രാവിലെ അമ്പലത്തിൽ വന്നു തിരികെ പോകുക അതായിരുന്നു ശീലം ഇങ്ങനൊരിരിപ്പും പുറത്തേക്കു
💬 Comments
View all comments