Chapter Title : ആയുരാഗ്നി 2 [The Erotic Writer]
കൂട്ടി പിടിച്ച് കിച്ചൂന്റെ മൂക്കിൽ കൊണ്ടിട്ടൊന്നിളക്കി "..ഹാ..ച്ചി.... ഹാ..ച്ചു...."തുമ്മിക്കൊണ്ട് കിച്ചു എണീറ്റു."എന്താ സരൂമ്മേ ശല്യപെടുത്തല്ലേ പ്ലീച് "എണീക്കട താഴെ ആരൊക്കെയോ വന്നിട്ടുണ്ട് നമ്മളെ കാണാൻ വന്നതല്ലേ അപ്പോ ഇങ്ങനെ കിടന്നുറങ്ങാവോ എണീക്കു.. എണീക്കു......"സരു അവനെ കുത്തിപ്പൊക്കി " ശാപം കിട്ടും നോക്കിക്കോ"അയ്യടാ ശാപം പോയി ഫ്രഷ് ആയി വാട്ടോ വേഗന്ന് " അച്ചൂന്റെ മൂക്കിലും മുടി കുത്തികേറ്റി അവനേം സരു എണീപ്പിച്ചു.
"എണീറ്റോടി അവന്മാര്?"
"മ്മ്മ് മ്മ് സരു എന്ന സുമ്മാവാ" വാ നമുക്ക് താഴേക്കു പോകാം അവന്മാര് വന്നോളും.
രണ്ടു പേരും താഴെക്കെത്തിയപ്പോ പൂമുഖം നിറച്ചു ആളുകൾ ആണ്.
"ഉണ്ണിമോളേ... കിങ്ങിണിമോളെ...."
" അമ്മായി... ചെറിയച്ഛ... "
"എത്ര കൊല്ലമായി കുട്ട്യോളെ? ഇങ്ങോട്ട് വാ ഇവിടിരിക്കു... ചെറിയച്ഛൻ രണ്ടു പേരെയും പിടിച്ച് അടുത്തിരുത്തി....
ദേവരാജ വർമക്ക് രണ്ടു അനിയന്മാരും ഒരു അനിയത്തിയുമാണ്. ദേവരാജന്റെ തൊട്ടു താഴെ ഉള്ള ആൾ ദേവപ്രതാപ വർമ. ദേവപ്രതാപ വർമ ഭാര്യ അംബിക രണ്ടു ആൺമക്കൾ. അതിനു താഴെ ഉള്ള അനിയൻ മഹാദേവ വർമ. മഹാദേവ വർമ വിവാഹം കഴിച്ചിട്ടില്ല ഒരു ഉലകം ചുറ്റും വാലിബൻ ആണ്.
ഇടയ്ക്കു കറങ്ങി തിരിഞ്ഞു തറവാട്ടിൽ എത്തും. ഉണ്ണിമോൾക്കും കിങ്ങിണി മോൾക്കും വേണ്ടി മരിക്കാൻ പോലും മടിയല്ലാത്ത അവരുടെ മഹിഅച്ച. ഏറ്റവും ഇളയത് ശ്രീദേവിക വർമ ഭർത്താവ് കാർത്തികേയൻ രണ്ടു ആൺമക്കൾ.
"എന്നാലും എന്റെ കുട്യോൾക്കിങ്ങനൊരു വിധി കൊടുത്തല്ലോ എന്റെ ദേവി " ഒക്കെ കഴിഞ്ഞില്ലേ അമ്മായി ഞങ്ങൾ ദാ തിരിച്ചതുകേം ചെയ്തു.. "ഇനിയുള്ള കാലം ഞങ്ങടെ ദേവൂസിന്റെ വസൂന്റേം കൂടെ അടിച്ചു പൊളിച്ചങ്ങു കഴിയുക...അത്രേള്ളൂ ഇല്ലെമ്മേ.... സമ്മു വസുകിയുടെ താടിയിൽ പിടിച്ചൊന്നു കൊഞ്ചിച്ചു. ഏട്ടന്മാരൊക്കെ എന്ത് പറയണു അമ്മായി എല്ലാർക്കും സുഖമല്ലേ? ".
" എല്ലാർക്കും സുഖം തന്നെ കുട്ട്യേ. എല്ലാ ഉത്സവത്തിന് വരുമ്പോഴും നിങ്ങളെ മിസ്സ് ചെയ്യണെന്ന് പറയും". ഇപ്രാവിശ്യത്തെ ഉത്സവം നമുക്കെ അടിച്ചു പൊളിച്ചേക്കാം എന്താ? "
"അവിടുത്തെ വിശേഷങ്ങള് പറ കിങ്ങിണിമോളെ..."നല്ല വിശേഷങ്ങൾ ആയിരിക്കും നിങ്ങളെ കണ്ടാലേ അറിയാലോ അതു. നന്നായിരിക്കണു എന്റെ മക്കൾ.ദേവപ്രതാപൻ വിശേഷങ്ങള് കേൾക്കാൻ റെഡി ആയി.
അവിടുത്തെ വിശേഷങ്ങള് എന്താ ചെറിയച്ഛ ഞങ്ങള് ചെന്നിട്ടു ബിസിനസ് മാനേജ്മെന്റ് പഠിച്ചു ആ സമയത്തു തന്നെയാ പ്രേഗ്നെണ്ട് ആയതു. അവന്മാര് വന്നപ്പോഴേക്കും ഞങ്ങടെ കോഴ്‌സും കംപ്ലീറ്റ് ആയി. പിന്നെ മൂന്നാലഞ്ച് കൊല്ലം അവന്മാരുടെ പിറകെ നടന്നു. അവന്മാര് സ്കൂളിൽ പോയി തുടങ്ങിയപോ
💬 Comments
View all comments