0%

Chapter Title : ആയുരാഗ്നി 2 [The Erotic Writer]

Author : Kambikathakal Read All Parts 588

താഴേക്കു ഒടിഞ്ഞു തൂങ്ങി തമിഴന്റെ കാൽ. അതൂടി കണ്ടതോടെ ഞെട്ടി വിറച്ചു പോയി തമിഴന്മാരുൾപ്പെടെയുള്ള നാട്ടുകാർ.... അവന്റെ നിലവിളി നിലച്ചു ബോധം പോയി കാണണം.. അച്ചുവും കിച്ചുവും അവന്റെ ശരീരത്തിനെ കവച്ചു വെച്ചു എതിരായിട്ട് രണ്ടു സ്റ്റെപ് മുന്നോട്ടേക്ക് നടന്നു അവിടെ നിന്നു..

മുരുകേശൻ ഉൾപ്പെടെയുള്ള തമിഴൻമാര് എന്ത് ചെയ്യണം ഏതു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ്. തല്ലു കൊണ്ടിട്ടും കൊടുത്തിട്ടുമുണ്ടെങ്കിലും ഇതാധ്യമായാണ് ഡയലോഗ്കൾ ഒന്നുമില്ലാതെ മുഖത്തൊരു ഭാവവും ഇല്ലാതെ കൂട്ടത്തിലൊരുത്തനെ ഓടിച്ചു മടക്കി ഇടുന്നത്....

മുരുകേശൻ ആണ് ആ സ്ഥാനംബനാവസ്ഥയിൽ നിന്നു ആദ്യം ഉണർന്നത്.ആദ്യത്തെ ചവിട്ടിൽ നിന്നും ഇതുവരെ ഉണരാൻ പറ്റിയില്ലെങ്കിലും സ്ഥാനംബനാവസ്ഥയിൽ നിന്നും ആദ്യം ഉണർന്നു. "ടൂൾസ് എടുത്തിട്ട് വാങ്കട.. അന്ത പുറമ്പോക്ക് നയുങ്കളാ വീട്ടികൂറു പൊട്ടിടുങ്കട..."അതു കേട്ടപാതി തമിഴൻമാര് ആറു പേരും ടൂൾസ് എടുക്കാൻ അവരുടെ വണ്ടിക്കരികിലേക്കോടി..

എന്നാൽ അങ്ങെതും മുൻപ് ഒരു അലർച്ച ഉയർന്നു നല്ല പരിചയമുള്ള ഒരു അലർച്ച ഓടിയവന്മാരെല്ലാം തിരിഞ്ഞു നോക്കി.കിച്ചുവിന്റെ കൈകുഴക്കുള്ളിലാണ് മുരുകേശന്റെ തല. മുരുകേശന്റെ മുന്നിൽ നിൽപ്പുണ്ട് അച്ചു... "ഡേ...യ് തമിഴന്മാര് തിരിഞ്ഞോടി വന്നു അച്ചു തിരിഞ്ഞു നിന്നൊന്നു നോക്കി മറ്റവന്റെ കൈ തിരിച്ചൊടിച്ചപ്പോ മുരുകേശനെ നോക്കിയ നോട്ടം തമിഴന്മാരെല്ലാം ആ നോട്ടത്തിൽ ബ്രേക് പിടിച്ചു ഭയത്തോടെ. അച്ചു തിരിഞ്ഞു മുരുകേശനെ ഒന്നു നോക്കി അമ്മമാരു നിൽക്കണിടത്തേക്കും ഒണ് നോക്കി സരുമ്മേടെ തോളിൽ തല ചായ്ച്ചു നിൽക്കുന്ന നിഷ്കളങ്കയായ ഒരു പെൺകുട്ടി

അവളുടെ വെളുത്ത കവിളിൽ അഞ്ചു വിരൽ പാടുകൾ കണ്ണുകൾ ഒന്നടച്ചു തുറന്നു കൃഷ്ണമണികൾ ചുവന്നു കണ്ണിൽ നിന്നു തീപാറുന്ന ഒരു നോട്ടം മുരുകേശന്റെ ശരീരം ഒന്നാകെ വിറച്ചു ആ നോട്ടത്തിൽ. അച്ചു വലതു കൈ തളർത്തിയിട്ടുകൊണ്ട് രണ്ടു തവണയൊന്നു കുടഞ്ഞു സർവശക്തിയും കൈയിലേക്ക് ആവാഹിച്ചു കൊണ്ട് വീശി ഒരടി. കിച്ചുവിന്റെ കൈ കുഴക്കിടയിൽ ഇരുന്ന മുഖം ഒരു വശത്തേക്ക് കോടി പോയി.

വഴിയോര കച്ചവടക്കാർ നിരത്തിയിട്ടിരുന്ന ചാക്കിലേക്ക് രണ്ടു പല്ല് തെറിച്ചു വന്നു വീണു. പുറം കൈ കൊണ്ട് മറു കവിളിലും ഒന്നു പൊട്ടിച്ചു അച്ചു. അവന്റെ വലത്തേ കൈ പിടിച്ചിങ്ങെടുത്തു .." ഈ കൈ

💬 Comments

View all comments