0%

Chapter Title : ആയുരാഗ്നി 2 [The Erotic Writer]

Author : Kambikathakal Read All Parts 590

ചെയ്യുകയും ചെയ്യുന്ന അച്ചുവിനും കിച്ചുവിനും ഒരു 10 പേരൊക്കെ ഒന്നിച്ചു വന്നാലും തല്ലി നിക്കാനുള്ള ഒരു കോൺഫിഡൻസ് ഉണ്ട്.അതിനുള്ള ആരോഗ്യവും ഉണ്ട്....

ദേവരാജൻ കണ്ണ് മിഴിച്ചു നോക്കി നിന്നു തന്റെ കൊച്ചുമക്കളെ. പിന്നെ അഭിമാനം കൊണ്ട് തല ഉയർത്തി ഒന്നു നോക്കി ചുറ്റിനും എല്ലാവരും കണ്ണ് തിരുമ്മി കണ്ടതൊക്കെ സത്യം തന്നല്ലേ എന്നുള്ള അന്വേഷണത്തിൽ ആണ്... അതെ സത്യം തന്നെ തമിഴന്മാരെല്ലാം സൈടായി കിടപ്പുണ്ട് മുരുകേശനും അട്ട ചുരുളും പോലെ ചുരുണ്ടു കിടപ്പുണ്ട്. ദേവരാജന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു തന്റെ കൊച്ചുമക്കൾ..

വീരശൂര പരാക്രമികൾ.. ഈ നാടിനെ ഇനി നയിക്കേണ്ടത് അവരാണ്. അതിനുള്ള ചങ്കുറപ്പും കായികബലവും അവർക്കുണ്ട് പോയ്‌പോയ പ്രതാപമൊക്കെ ഇനി പാലോട്ട്മംഗലം തിരിച്ചു പിടിക്കും.

"ഐവാ......"ഒടിഞ്ഞു മടങ്ങി കിടക്കുന്ന തമിഴന്മാരെയും ചുരുണ്ടു കൂടി കിടക്കുന്ന മുരുകേശന്റെയുമൊക്ക അവസ്ഥ കണ്ട ആരുടെയോ സന്തോഷപ്രകടനമായിരുന്നു അതു.. അച്ചുവും കിച്ചുവും നോക്കി അതാരാ അങ്ങനൊരു ഹോയ് വിട്ടെന്ന്. പോലീസ് യൂണിഫോമിൽ ചിരിച്ചു കൊണ്ട് തമിഴൻമാരെയൊക്കെ തൊട്ടും പിടിച്ചും നോക്കുന്ന സുധി(ഫസ്റ്റ് പാർട്ടിൽ വഴി കാണിച്ചു കൊടുക്കാൻ വരുന്ന സുധി).

" ഇത് ആ സുധി ചേട്ടനല്ലെടാ കിച്ചാ ഇങ്ങേരു പോലീസിൽ ആയിരുന്നോ?."

" ആവോ ആയിരിക്കും നമ്മളന്നു കണ്ടല്ലേ ഉള്ള്. "

അപ്പോഴേക്കും സുധി ഇങ്ങെത്തി.. "സന്തോഷമായി മക്കളെ..... സന്തോഷമായി....പൊളിച്ചു..... നിങ്ങള് മുത്താണ് മക്കളെ..."സുധി ഓടി വന്നു രണ്ടു പേരെയും അങ്ങ് കെട്ടിപിടിച്ചു. അതു മതിയാരുന്നു കണ്ടു നിന്ന നാട്ടുകാരും ഇളകി എല്ലാരും ഓടി കൂടി അച്ചുവിനേം കിച്ചുവിനേം തോളിൽ എടുത്തുയർത്തി ആഹ്ലാദരവങ്ങൾ മുഴക്കി.

അന്നന്നത്തെ അന്നത്തിനു കഷ്ടപ്പെടുന്ന സാധാരണക്കാരാണ് വാമനപുരത്തുള്ളവർ ഇപ്പോൾ കുട്ടികളൊക്കെ പഠിക്കാൻ വെളിയിലൊക്കെ പോകുന്നുണ്ടെങ്കിലും ദൈനംദിന ജീവിതത്തിനു മാറ്റമൊന്നും വന്നിട്ടില്ല അവിടെ....

അവിടെ എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകുമ്പോ അവർ ഉറ്റു നോക്കുന്നത് പാലോട്ടു തമ്പ്രാക്കൻമാരെയാണ് ഇപ്പോൾ അതു ദേവരാജ വർമയെ ദേവരാജ വർമ്മക്ക് മുൻപ് അദ്ദേഹത്തിന്റെ അച്ഛൻ വീരഭദ്ര വർമയെ ആയിരുന്നു പെൺമക്കൾ അമേരിക്കയിലേക്ക് പോകുന്നതിനു മുൻപ് ദേവരാജ വർമ്മക്ക് എതിരെ നിൽക്കാൻ ആരും ഒന്നു ഭയപ്പെടുമായിരുന്നു.

പ്രധാന കാര്യങ്ങളൊക്കെ നാട്ടുകൂട്ടം കൂടിയൊക്കെ തീരുമാനിച്ചു കൊണ്ടിരുന്ന

💬 Comments

View all comments