0%

Chapter Title : ആയുരാഗ്നി 2 [The Erotic Writer]

Author : Kambikathakal Read All Parts 1.5K

നിങ്ങളിങ്ങു വാ ഞാനാ കമ്മീഷണറേ ഒന്നു വിളിക്കാം... "

"അച്ഛാ അച്ഛൻ പറഞ്ഞില്ലേ പാലോട്ട്മംഗലത്തെ സിംഹക്കുട്ടികൾ ആണ് അവരെന്നു. അതങ്ങനെ ആണോ അല്ലയൊന്നു ഇന്നവര് ഇവിടെ തെളിയിക്കും അച്ഛനിങ്ങു വാ.." സമ്മു ദേവരാജന്റെ കൈയിൽ പിടിച്ച് പുറകിലേക്ക് വലിച്ചു അച്ചുവും കിച്ചുവും മുരുകേശന്റെ അടുത്തേക്കാണ് നടന്നത്.. ഇപ്പോൾ അവരെ കാണാത്ത അന്നാട്ടിലുള്ളവരെല്ലാം അവരെ കണ്ടു. മുരുകേശനും അവരെ നോക്കി നിൽക്കുകയാണ് കോപ്പി പേസ്റ്റ് ചെയ്ത പോലെ രണ്ടെണ്ണം 6 അടിക്കടുത്തു ഉയരം അതിനൊത്ത ബോഡി.

"യ്യാരെടാ നീങ്ക..?"

അച്ചും കിച്ചും ഒന്നും മിണ്ടിയില്ല നേരെ നടന്നു ചെന്നു... കിച്ചു സ്റ്റാളിൽ തമിഴൻ പിടിച്ചിരിക്കുന്നതിനു താഴെ ഒന്നാമർത്തി പിടിച്ചു അച്ചു നടന്നു വന്നു കൊണ്ട് തന്നെ വാരിയെല്ലിന്റേം വയറിന്റേം സെന്ററിൽ ഒരു ചവിട്ടു അതൊരു ഒന്നര കിന്റൽ ചവിട്ടാരുന്നു. മുരുകേശൻ പുറകിലേക്ക് ഒരു കരണം മറിഞ്ഞു അവന്റെ ശ്വാസം വിലങ്ങി മുട്ടുകുത്തിയിരുന്നു ആഞ്ഞു ശ്വാസം വലിച്ചു നെഞ്ച് തിരുമ്മി

"പോഡുറാ അവനെ... ശ്വാസം വലിച്ചു വിട്ടു കൊണ്ട് തന്നെ പതിഞ്ഞ ശബ്ദത്തിൽ അവൻ ആഞ്ജപിച്ചു."

തലവന്റെ ആഞ്ജ ശിരസ വഹിച്ചു കൊണ്ട് ഒരുത്തൻ ഡേയ്ന്നു വിളിച്ചോണ്ട് മുന്നോട്ടേക്കോടി. അച്ചു രണ്ടു സ്റ്റെപ്പ് മുന്നോട്ടേക്ക് വച്ചു അവിടെ നിന്നു.

ഓടി വന്ന വഴി തന്നെ മുഷ്ടി ചുരുട്ടി അച്ചുവിന്റെ മുഖത്തിന്‌ നേരെ ഇടിച്ചു തമിഴൻ അച്ചു ഒന്നു ചെരിഞ്ഞു തല ഒരല്പം പുറകിലേക്ക് വലിച്ചു.... അച്ചുവിന് തമിഴന്റെ വരവും ഇടിയുമൊക്കെ സ്ലോ മോഷനിൽ കാണും പോലെ... അവനിടിച്ച കൈയിൽ പിടിച്ച് ഒന്നു വലിച്ചു വട്ടം കറങ്ങി അച്ചു... എല്ലാം ഞൊടിയിടയിൽ

💬 Comments

View all comments