0%

Chapter Title : ആയുരാഗ്നി 2 [The Erotic Writer]

Author : Kambikathakal Read All Parts 1.5K

ദേവച്ഛനേ തമിഴൻ വെല്ലുവിളിച്ചതാന്നു മനസിലായി. അച്ചുവിന്റെ ശ്രദ്ധ ഇടയ്ക്കിടയ്ക്ക് താഴെ ഇരിക്കുന്ന ആ പെൺകുട്ടിയിലേക്ക് പോയി തുളസികതിർ പോലെ നൈർമല്യമുള്ള ഒരു കുട്ടി കരഞ്ഞിട്ടാണെന്നു തോന്നുന്നു വെളുത്ത കവിളൊക്കെ ചുമന്നിരിക്കുന്നു ആ കവിളിൽ അഞ്ചു വിരൽപാടുകൾ അച്ചുവിന്റെ കണ്ണുകളിൽ തീ പാറി.

അച്ചുവും കിച്ചുവും അമ്മമാരെ ഒന്ന് നോക്കി സമ്മു രണ്ടു പേരുടെയും കവിളത്തു കൈ വെച്ചു "ഇനി വാമനപുരത്തു കാലു കുത്താൻ അവന്മാര് ഭയക്കണം. വാമനപുരം എന്ന പേര് കേട്ടാൽ അവന്മാര് നിങ്ങളെ ഓർക്കണം." "മ്മ്.." അച്ചുവൊന്നു മൂളി അച്ചുവിന്റെ പൂച്ചകണ്ണുകൾ കലങ്ങി ചുവന്നു അതിൽ നിന്നു മനസിലാക്കാം അവന്റെ ദേഷ്യം.

കൈയിലെ വാച്ചും പോക്കറ്റിൽ നിന്നു മൊബൈലും എടുത്തു അമ്മമാരെ ഏല്പിച്ചു രണ്ടു പേരും.. ഇത്രയും വലിയ വെല്ലുവിളികളും സംഭവങ്ങളും നടക്കുമ്പോഴും അവിടെ കൂടിയവരിൽ പലരുടെയും ശ്രദ്ധ അച്ചുവിന്റേം കിച്ചുവിന്റേം സമ്മുവിന്റേം സാരുവിന്റെമൊക്കെ മുഖത്താണ്.. എന്തോ അത്ഭുതം കാണുന്ന മാതിരിയാണ് അച്ചൂനേം കിച്ചൂനേം നോക്കുന്നെ.

തമിഴണ്ണൻ പറഞ്ഞു പറഞ്ഞു അങ്ങ് കേറി പോകുവാരുന്നു ഈ സമയം....

"ആമാ ഓൻ മവലുങ്ക വന്തിട്ടെന്നു കെട്ടാരെ ഇവളുങ്ക താനാ... അടടാ എന്ന ഷേപ്പ് എന്ന ഓടമ്പ് ഒന്ന് തൂക്കിട്ടേണ ഒണ്ണു ഫ്രീയാ അപ്പിടിയെ ജില്ല് മാതിരി ഇരുക്ക്.. ഇവളുങ്കളെയും തൂകിടലം ടാ മച്ചി...

"ദേവച്ച.. ഇത് ഞങ്ങള് നോക്കിക്കോളാം അമ്മമാരുമായിട്ട് മാറി നിന്നോ... "മക്കളെ നിങ്ങളെന്തു ചെയ്യാൻ പോവാ അവന്മാര് ഒരുപാടു പേരുണ്ട്...

"അച്ഛാ ഇങ്ങു പോരു... അതു അവര് നോക്കിക്കോളും..."

നിങ്ങളെന്താ കുട്ട്യോളെ ഈ പറയുന്നേ അവര് എത്ര പേരുണ്ടെന്ന അവരോടു ഇവരെങ്ങനെ മുട്ടി നിക്കുമെന്ന...

💬 Comments

View all comments