0%

Chapter Title : ആയുരാഗ്നി [The Erotic Writer]

Author : Kambikathakal Read All Parts 698

" എന്റെ മക്കൾക്ക്‌ എന്താ ചായേടെ കൂടെ കഴിക്കാൻ വേണ്ടേ..? "

വാസുകി അച്ചുന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു. "ഉണ്ണിയപ്പം മതി അമ്മമ്മേ " കിച്ചുവാണ് മറുപടി പറഞ്ഞത്

" എന്നാ മക്കള് പോയി കുളിച്ചിട്ടൊക്കെ വാ... അമ്മമ്മ ഉണ്ടാക്കി വെക്കട്ടോ വേഗം പോയിട്ടു വാ... "

വാസുകിക്കൊപ്പം ദേവരാജനും അടുക്കളയിലേക്ക് ചെന്നു. " കുട്ടികൾ നന്നായി മലയാളം പറയണുണ്ടല്ലേ വാസു? "

"അതെ എനിക്കു ഇപ്പോഴുമങ്ങോട്ടു അത്ഭുതം മാറണില്ല നമ്മുടെ കുട്ട്യോള് തിരികെയെത്തി അതും രണ്ടു തങ്കകുടം പോലത്തെ മക്കളെയും കൊണ്ട്‌ അമ്മമ്മേ എന്നുള്ള വിളിയിലെ സ്നേഹം " എന്റെ ദേവി എന്റെ മക്കളിനിയെങ്ങും പോകല്ലേ തൃക്കാർതികക്കു ഒരു ചുറ്റുവിളക്ക് കത്തിച്ചേക്കമേ ഞാൻ "

" അമ്മേ ഞങ്ങൾ കുളത്തിൽ കുളിക്കാൻ പോവാട്ടോ എത്ര നാളായി ഒന്ന് മുങ്ങി കുളിച്ചിട്ട്... "

" അത് വേണോ മക്കളെ ജലദോഷം വല്ലോം വരുവോ പെട്ടെന്ന് വെള്ളം മാറി കുളിക്കണതല്ലേ "

" ഞങ്ങള് ഇന്ത്യയിൽ ലാൻഡ് ചെയ്തിട്ടു ഒന്നര മാസമായി എന്റെ വസുകുട്ടി ഒരു ഓൾ ഇന്ത്യ ടൂർ കഴിഞ്ഞാണ് ഞങ്ങൾ ഇങ്ങത്തിയത്... "

" ആഹാ അപ്പൊ നിങ്ങക്ക് ഞങ്ങളെ കാണുന്നതിനും വലുതാരുന്നല്ലേ ടൂർ... " വാസുകിയുടെ മുഖം പരിഭവം കൊണ്ട് വീർത്തു...

" എന്റെ വസുക്കുട്ടി.... " സമീക്ഷയും സമീരയും വാസുകിയെ കെട്ടിപിടിച്ചു.."വേണ്ടല്ലോ വേണ്ടല്ലോ പോ അങ്ങോടു "....

" ഇങ്ങനെ വീർപ്പിച്ചു പിടിച്ചാൽ ഒരറ്റ കടിയങ്ങോട്ട് വച്ചു തരും.. " എന്റെ വസുമ്മേ ഇവന്മാര് നമ്മുടെ ഇന്ത്യ ഒന്നും കണ്ടിട്ടില്ലല്ലോ. പിന്നെ വർഷങ്ങൾക്കു

💬 Comments

View all comments