0%

Chapter Title : ആയുരാഗ്നി [The Erotic Writer]

Author : Kambikathakal Read All Parts 699

ശേഷം ഞങ്ങള് തിരിച്ചു വീട്ടിലേക്കു വന്നിട്ടു പെട്ടെന്നു ടൂർ എന്നും പറഞ്ഞു പോകാൻ പറ്റുവോ? അപ്പോ ഞങ്ങള് കരുതി ഇന്ത്യ മൊത്തമൊന്നു കറങ്ങി പയ്യെ ഇങ്ങു പോരാന്നു അതാകുമ്പോ ഇനിയുള്ള കാലം ഞങ്ങടെ വാസുമ്മേം ദേവൂസിനേം കെട്ടിപിടിച്ചിവിടങ്ങു ഇരിക്കാല്ലോ.... "

" മ്മ് ആട്ടമുണ്ട് ആട്ടമുണ്ട്. " സമീര സമീക്ഷയെ നോക്കി സമീക്ഷ അമ്മെയെയും പരിഭവം കൊണ്ട് വീർത്ത കവിൾ അല്പം ചൊങ്ങിട്ടൊണ്ട്...

" സത്യമാണോ മക്കളെ ഇനി എങ്ങും പോണില്ലേ ഇനി ഞങ്ങളോടൊപ്പം ഉണ്ടാകുമോ ഇവിടെ.. "

" ഉണ്ടാകും എന്റെ ദേവൂസേ ഇനി ഞങ്ങൾ ഇവിടെ തന്നുണ്ടാകും അല്ലങ്കിലും ഞങ്ങടെ ഇഷ്ടത്തിന് പോയതല്ലല്ലോ അങ്ങോട്ട്‌ നമുക്ക് നമ്മുടെ ഹരിതാഭോഒം പച്ചപ്പുമൊന്നുമില്ലാണ്ട് പറ്റില്ലാന്നേ.. "

"ഞങ്ങളെന്നാൽ കുളത്തിൽ പോയി ഒരു കുളി പാസാക്കിട്ട് വരാം..."

"എന്റെ ദേവി നീയെന്റെ പ്രാർത്ഥന കേട്ടു...."

"വാഴുകലുണ്ടാവും ട്ടോ അച്ചു സൂക്ഷിച്ചു കിച്ചു നിന്നോടും കൂടിയ " ആര് കേക്കാൻ ആരോട് പറയാൻ രണ്ടും കൂടി ഇട്ടിരുന്ന ത്രീ ഫൗർത്തും ഊരിയെറിഞ്ഞു ഷോർട്സ് മാത്രമിട്ടു കൊണ്ട് കുളത്തിലേക്കു ചാടി...

ഒരേക്കറിൽ ആണ് പാലോട്ട്മംഗലം തറവാട് സ്ഥിതി ചെയ്യുന്നത് ആ ഒരേക്കറിനു ചുറ്റിനും പത്തറുപതേക്കർ പാലോട്ട്മംഗലത്തെ തന്നെയാണ്.

ഒരേക്കർ സ്ഥലത്തിന്റെ ഒരു മൂലക്കാണ് തറവാട്ടു വക കുളം കുളത്തിനടിയിൽ പഞ്ചാരമണൽ വിരിച്ചിരിക്കുകയാണ് നല്ല തെളിനീര് വെള്ളം എന്ന് വെച്ചാൽ മുകളിന്ന് നോക്കിയാൽ കുളത്തിന്റെ അടിത്തട്ടു കാണാം അതുപോലെ തെളിഞ്ഞ വെള്ളം. അതിനു കാരണം കുളത്തിലെ വെള്ളം കെട്ടി കിടക്കുകയല്ല. കുളത്തിന്റെ ഒരു കോണിൽ പാറമട പോലെയാണ് അവിടെ ചെറിയ ഒരു വെള്ളച്ചാട്ടം

💬 Comments

View all comments