0%

Chapter Title : ആഴങ്ങളിൽ 2 [Chippoos]

Author : Kambikathakal Read All Parts 392

കൊണ്ടിരിക്കുന്ന ഒരു പോലീസ് ജീപ്പ്. പോലീസ് ജീപ്പ് പണിക്കരുടെ കാറിന് മുൻപിൽ വന്നു നിന്നു. ജീപ്പിൽ ഡ്രൈവറെക്കൂടാതെ ഉണ്ടായിരുന്നത് എ എസ്  ഐ തങ്കപ്പൻ പിള്ളയായിരുന്നു. അയാൾ ചാടിയിറങ്ങി

"എന്താടോ ഇവിടെ പ്രശ്നം?" അയാൾ പണിക്കരോട് ചോദിച്ചു, അടുത്തു നിന്ന ജുബ്ബക്കാരൻ ആണ് ഉത്തരം പറഞ്ഞത് "ഈ പണിക്കരും ഇയാളുടെ ഗുണ്ടയും കൂടി ഇവിടെ വെറുതെ ആളുകളെ തല്ലുകയാണ് സാർ". തങ്കപ്പൻ പിള്ള എങ്ങോട്ടോ ധൃതിയിൽ പോകുകയായിരുന്നു. "അതൊക്കെ താൻ സ്റ്റേഷനിൽ വന്നു പരാതിപ്പെട് ഇപ്പൊ വണ്ടികൾ കടത്തി വിട്" മഹേഷും പണിക്കരും കാറിൽ കയറി,

മഹേഷ്‌ കാർ മുൻപോട്ടെടുത്തു, ആളുകൾ രണ്ടു വശത്തേക്കും മാറി, വാഹനങ്ങൾ രണ്ടും കടന്നു പോയി."ഇവനാണ് വരമ്പത്തു നാരായണ പിള്ള" പണിക്കർ മഹേഷിനോട് പറഞ്ഞു തുടങ്ങി "ആ ജുബ്ബ ഇട്ടവിടെ നിന്നില്ലേ അവൻ, അവനാണ് നമുക്കിട്ടു എപ്പോഴും പണി തരാൻ നോക്കുന്നത്, ചെറിയ പണി ഇടയ്ക്ക് ഇങ്ങോട്ട് കിട്ടി, ഇനി ഞാൻ വിട്ടു കൊടുക്കുന്നില്ല, അടിക്ക് അടി തന്നെ കൊടുക്കും"

"വാസു എങ്ങാനും വന്നിരുന്നെങ്കിൽ ഇപ്പോ എന്തായേനെ?" ഇന്ദിരാമ്മ ചോദിച്ചു."പിന്നെ വാസു, അവനെന്നെ വലിച്ചു മൂക്കിൽ കേറ്റുമോ?" പണിക്കർ പല്ലിറുമ്മി. ഈ സമയം വാസു കള്ള് ഷാപ്പിൽ നിന്ന് നാരായണ പിള്ളയുടെ അടുത്ത് ഓടിയെത്തിയിരുന്നു "എന്താ മുതലാളീ പ്രശ്നം?" വാസു തിരക്കി.

"നീ ഇതെവിടെ പോയിക്കിടക്കുവായിരുന്നു? ആ പണിക്കർ ചെയ്ത പണി കണ്ടോ?" കുറച്ചു മാറി ഒരു മരത്തിന്റെ ചുവട്ടിൽ സോഡാ കുടിച്ചു കൊണ്ട് ഇരിക്കുന്ന ചന്ദ്രൻ പിള്ളയെ ചൂണ്ടി അയാൾ പറഞ്ഞു."ഏതായാലും ഇയാളെ നീ ഒന്ന് ആശുപത്രിയിൽ എത്തിക്ക്, ജീപ്പ്

💬 Comments

View all comments