Chapter Title : ആഴങ്ങളിൽ 2 [Chippoos]
എടുത്തു പൊയ്ക്കോ". വാസു ചന്ദ്രൻ പിള്ളയുടെ അടുത്തെത്തി അയാളെ പൊക്കിയെടുത്ത് ജീപ്പിലിട്ടു."എനിക്ക് കൊഴപ്പം ഒന്നും ഇല്ലെന്നേ" എന്നൊക്കെ ചന്ദ്രൻ പിള്ള പറയുന്നുണ്ടായിരുന്നു.
******
ഉച്ചയൂണ് കഴിഞ്ഞ് പണിക്കർ വീണ്ടും മഹേഷിനെക്കൂട്ടി അടുത്തുള്ള ഒരു ഫോട്ടോകോപ്പി എടുക്കുന്ന കടയിൽ പോയി. ചാക്കോ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അഞ്ച് മണി വരെ ചാക്കോയും പണിക്കരും കൂടി അവിടുത്തെ കമ്പ്യൂട്ടറിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു.
തിരിച്ചു പണിക്കരുടെ വീട്ടിൽ എത്തിയിട്ട് അവിടുന്ന് നിന്നും ഇറങ്ങുമ്പോൾ സന്ധ്യയായിരുന്നു."നാളെ രാവിലെ എട്ടര ആകുമ്പോൾ വരണം നമുക്ക് കൂപ്പിലെ തടി ലേലം നടക്കുന്ന സ്ഥലം വരെ ഒന്ന് പോകണം" കാറിന്റെ താക്കോൽ തിരിച്ചു കൊടുക്കുമ്പോൾ പണിക്കർ പറഞ്ഞു. മഹേഷ് വീട്ടിലേക്ക് നടന്നു, പോകുന്ന വഴി പണിക്കരുടെ വീടിന്റെ ബാൽക്കണിയിലേക്ക് നോക്കി.
അവിടെ ആര്യ ഫോൺ ചെയ്തു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഒരു ടി ഷർട്ട് ആണ് അവളുടെ വേഷം, നഗ്നമായ കൊഴുത്ത കാലുകൾ, സൂക്ഷിച്ചു നോക്കിയപ്പോൾ വളരെ ചെറിയ ഒരു ഷോർട്സ് ഇട്ടിട്ടുണ്ടെന്ന് തോന്നി.
അവൾ ഫോൺ വെച്ചിട്ട് ബാൽക്കണിയിൽ കിടന്ന ഒരു കസേരയിൽ ഇരുന്നു, കാലുകൾ രണ്ടും കൈവരിയിലേക്ക് പൊക്കി വെച്ചു. അവൾ താഴേക്ക് നോക്കിയപ്പോൾ മഹേഷിനെ കണ്ടു, അവൾ വെറുതെ ചിരിച്ചു. അയാൾ പോകുന്നത് അവൾ നോക്കി ഇരുന്നു.
******
കുളത്തിൽ ആരോ വെള്ളത്തിൽ ചാടുന്ന ശബ്ദം കേട്ടു. രാധയും രാധികയും ആണോ എന്ന് നോക്കാൻ മഹേഷ് ഒരു തോർത്തും എടുത്ത് അങ്ങോട്ട് ചെന്നു. നാല് പയ്യന്മാർ ആയിരുന്നു അവിടെ. കുളത്തിന്റെ വാതിൽ കടന്നു ചെന്ന മഹേഷിനെ കണ്ട് അവർ ഒരു നിമിഷം നിശബ്ദരായി
💬 Comments
View all comments