0%

Chapter Title : ആഴങ്ങളിൽ 3 [Chippoos]

Author : Kambikathakal Read All Parts 438

വന്നിട്ട് അടിപിടി ഒക്കെ ഉണ്ടാക്കിയെന്ന് അറിഞ്ഞല്ലോ?" മഹേഷിന് ആ വിഷയം സംസാരിക്കാൻ താൽപ്പര്യം ഇല്ലായിരുന്നു. ചന്തി ഇരുന്നു വിങ്ങുന്നു. അയാൾ ഒന്നും മിണ്ടാതെ നടന്നു.

"ആ ചന്ദ്രൻ പിള്ളയ്ക്കിട്ട് കൊടുത്തത് നന്നായെ ഉള്ളു, അയാൾ ഒരു വായ്നോക്കിയാ, തല്ലുകൊള്ളിയും " രാധ പറഞ്ഞു.  "രാധിക എവിടെ?" മഹേഷ്‌ വിഷയം മാറ്റാനായി ചോദിച്ചു."അവൾ കോളേജിൽ പോയി, ഇപ്പോ വരുമായിരിക്കും" അവർ നടന്നു മഹേഷിന്റെ വീടിന്റെ മുൻപിലെത്തിയിരുന്നു. അയാൾ വീടിന്റെ താക്കോൽ എടുത്തു കൊണ്ട് പറഞ്ഞു "വന്നാൽ ഒരു കട്ടൻ കാപ്പി കുടിച്ചിട്ട് പോകാം".

രാധ വാതിലിനടുത്ത് വന്നു നിന്നു, മഹേഷ്‌ വീടിനകത്തു കയറി."ഞാൻ പോകുവാ സമയം വൈകി" അവൾ പറഞ്ഞു. മഹേഷ്‌ വീടിന്റെ താക്കോൽ തൂക്കിയിടുന്ന ആണിയിൽ കുളത്തിൽ നിന്ന് കിട്ടിയ വളയും തൂക്കിയിട്ടിരുന്നു. അയാൾ അതെടുത്തു കൊണ്ട് ചോദിച്ചു "ദാ നിങ്ങടെ ആരുടേയാ ഈ വള? കുളത്തിൽ കിടന്നിരുന്നു?". രാധ ആ വള കൈയിൽ മേടിച്ചു നോക്കി

"ഇത് രാധികയുടേതാ" അവൾ മഹേഷിന്റെ അടുത്തു വന്നു, എന്നിട്ട് അയാളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു "വേദനയുണ്ടോ?" ഈ നാട്ടിൽ എത്ര പെട്ടെന്നാണ് വാർത്തകൾ പരക്കുന്നത്. "ഇത് കൈയിൽ കിടക്കട്ടെ, അവൾ വന്നു വാങ്ങിച്ചോളും" രാധ വള മഹേഷിന്റെ ഇടത് കൈയിൽ ഇട്ടു കൊടുത്തു."ഞാൻ പോകുന്നു" അവൾ വഴിയിൽ ഇറങ്ങി നടന്നു. മഹേഷ്‌ ആ വളയിലേക്ക് നോക്കി, സ്ത്രീകൾ ഇടുന്ന വള പോലെയൊന്നുമല്ല. കൈയിൽ കിടക്കട്ടെ.

രാവിലെ കുറച്ച് വൈകിയാണ് അയാൾ എഴുന്നേറ്റത്. എഴുന്നേറ്റ് പുറത്തേക്കിറങ്ങി, ഇപ്പോൾ വേദനയൊന്നും തോന്നുന്നില്ല, അയാൾ വീടിനകത്തു കയറി ലുങ്കി താഴ്ത്തി നോക്കി അടി

💬 Comments

View all comments