0%

Chapter Title : ആഴങ്ങളിൽ 3 [Chippoos]

Author : Kambikathakal Read All Parts 433

ചൂരൽ വടി ഉണ്ടായിരുന്നു. എസ് ഐ അത് കൈയിൽ വാങ്ങി, അത് കൈയിൽ വെച്ച് ഒന്ന് വളച്ചു നോക്കി."ഇങ്ങോട്ട് നീങ്ങി നിൽക്കെടാ" അവർ പറഞ്ഞു.മഹേഷ്‌ അവരുടെ അടുത്തേക്ക് ചെന്നു."എന്താ നിന്റെ പേര്?"

"മ..." ചൂരൽ വായുവിൽ ഒന്ന് പുളഞ്ഞു "ഠേ" അത് മഹേഷിന്റെ ചന്തിയിൽ ആഞ്ഞു പതിച്ചു. അയാൾ അറിയാതെ കൈ കൊണ്ട് തിരുമ്മിപ്പോയി."കൈ കെട്ടെടാ" തങ്കപ്പൻ പിള്ള അലറി. എസ് ഐ അയാളെ രൂക്ഷമായി നോക്കി, കത്തുന്ന നോട്ടം, അയാൾ പിന്നെ മിണ്ടിയില്ല. മഹേഷ്‌ കൈ കെട്ടി നിന്നു.

ഏതായാലും ഇവർ താൻ പറയുന്നത് ഒന്നും കേൾക്കാൻ പോകുന്നില്ല, പിന്നെ കിട്ടുന്നത് മേടിക്കുക തന്നെ അയാൾ കരുതി."നീ പ്രായമായ മനുഷ്യനെ വഴിയിൽ ഇട്ട് അടിക്കും അല്ലേ?" ചൂരൽ വീണ്ടും ഉയർന്നു താഴ്ന്നു "ഠേ".

"അവൻ വന്ന ഉടനെ" "ഠേ" "ഗുണ്ടായിസം" "ഠേ"

"ഠേ". അവർ വീണ്ടും വീണ്ടും അടിച്ചു. പുറത്ത് നിന്ന ആളുകൾ പലരും ഞെട്ടി. ഹാഫ് ഡോറിന് ഇടയിലൂടെ പണിക്കർ തല മാത്രം അകത്തേക്കിട്ട് നോക്കി "മാഡം" "താനേതാ?" എസ് ഐ യ്ക്ക് അടിച്ചു മതിയായിരുന്നില്ല."മാഡം ഇയാൾ എന്റെ ഡ്രൈവറാ"

"അതിന്?" അവർ ഒട്ടും താഴ്ന്നില്ല."താൻ പുറത്തു നിൽക്ക്, വിളിക്കാം" തങ്കപ്പൻ പിള്ള ഇടപെട്ടു. അപ്പോൾ പണിക്കരെ തള്ളി മാറ്റിക്കൊണ്ട് നാരായണ പിള്ളയും ചന്ദ്രൻ പിള്ളയും ആ മുറിയിലേക്ക് കയറി."മാഡം ഇതാണ് ചന്ദ്രൻ പിള്ള, പരാതിക്കാരൻ,

പിന്നെ ഇത് നാരായണ പിള്ള, ഈ നാട്ടിലെ ഒരു പ്രമാണിയാണ്" തങ്കപ്പൻ പിള്ള പരിചയപ്പെടുത്തി. പണിക്കർ ആ മുറിക്കു മുൻപിൽ കാത്തു നിന്നു. അകത്തു നിന്ന് ഒരു

💬 Comments

View all comments