0%

Chapter Title : ആഴങ്ങളിൽ 4 [Chippoos]

Author : Kambikathakal Read All Parts 523

ചോറുരുള ചവച്ചു കൊണ്ടിരുന്നതല്ലാതെ. ഇത്രയും പെട്ടെന്ന് പോലീസിൽ പരാതി കൊടുക്കുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നില്ല.

"മാഡം ഞാൻ അയാളെ കണ്ടിട്ട് കുറെ ദിവസമായി, ഇത് മാഡം ഫോൺ ചെയ്തു ചോദിച്ചിരുന്നെങ്കിൽ ഞാൻ പറയുമായിരുന്നല്ലോ" അയാൾ ഒഴിഞ്ഞു മാറി."പണിക്കരുടെ ഫോണിന്റെ അവസാനം കിട്ടിയ ലോക്കഷൻ ഇവിടെയൊക്കെ ആയതു കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്" പിള്ളയെ പൂട്ടാൻ ഒരു ശ്രമം.

"അത് അയാൾ ലേലം പിടിച്ച സ്ഥലങ്ങളാ മാഡം ഇവിടെയൊക്കെ, മരം ഒക്കെയൊന്ന് നോക്കാൻ വന്നതാവും, ഇവിടെയൊക്കെ കാട്ടു മൃഗങ്ങൾ ഒക്കെയുള്ളതാ മാഡം ആ വഴിക്ക് ഒന്ന് അന്വേഷിച്ചു നോക്ക്" പിള്ള വീണ്ടും ഒഴിഞ്ഞു."ശരി അങ്ങനെ തന്നെയാവട്ടെ, പക്ഷെ ഞാൻ ഈ കെട്ടിടത്തിലെ മുറികൾ ഒക്കെയൊന്ന് നോക്കുന്നതിൽ വിരോധമുണ്ടോ?" ഐശ്വര്യ കസേരയിൽ നിന്നെഴുന്നേറ്റു.

"ഒരു വിരോധവുമില്ല, ഞാൻ ഇതാ വരുന്നു" നാരായണ പിള്ള കഴിച്ചു കൊണ്ടിരുന്ന പൊതിച്ചോറിന്റെ പൊതി മടക്കിയെടുത്തു കൊണ്ട് പുറകിലത്തെ മുറിയിലേക്ക് പോയി. അവിടെ കൈ കഴുകുന്ന ശബ്ദം കേട്ടു. ഐശ്വര്യ അക്ഷമയോടെ കാത്ത് നിന്നു. പെട്ടെന്ന് പുറത്ത് ഒരു വാഹനം സ്റ്റാർട്ട്‌ ആകുന്ന ശബ്ദം കേട്ടു. ഐശ്വര്യ ജനലിലൂടെ നോക്കിയപ്പോൾ നാരായണ പിള്ളയും ചന്ദ്രൻ പിള്ളയും ജീപ്പിൽ കയറി പാഞ്ഞു പോകുന്നതാണ് കണ്ടത്. അവൾ പുറത്തേക്ക് പാഞ്ഞു,

കതക് തുറഞ്ഞതും പുറത്തു നിന്ന് വന്ന ശക്തമായ ഒരു തള്ളേറ്റ് അകത്തേക്ക് തന്നെ തെറിച്ചു. ഐശ്വര്യ നേരെ നോക്കി, കത്തി സോമൻ പുറത്ത് നിന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി, അയാൾ കതകടച്ചു കുറ്റിയിട്ടു. അവൾ പുറകോട്ട് മാറി, എന്തിലോ ഇടിച്ചു നിന്നു, ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ വാസു."മുതലാളി

💬 Comments

View all comments