Chapter Title : ആഴത്തിൽ 1 [കിങ് ഓഫ് കൊത്താസ്]
അമ്മ അടുക്കളയിൽ പാചകത്തിൽ ആണ് ഉച്ചകത്തേക്ക് എനിക്ക് ഉള്ള ഭക്ഷണവും അച്ഛന് ഉള്ള കഞ്ഞിയും ആയി വേണം എന്റെ കൂടെ അമ്മക് വരാൻ.
ഒരു ഹാളും രണ്ടു മുറിയും ഡൈനിങ് ഹാളും അടുക്കളയും അതിനോട് ചേർന്ന് ഒരു സ്റ്റോർ റൂമും.
പിന്നെ വർക്ക് ഏരിയും. ഇതാണ് എന്റെ വീട് അച്ഛൻ ഗൾഫിൽ പോയി ഉണ്ടാക്കിയ ആകെ ഉള്ള സമ്പാദ്യം.
പിന്നെ ഉള്ളത് ഒരു കാർ ആണ് അത് റെന്റിനു കൊടുത്തൊക്കെ ആണ് വരുമാനം ഓടിക്കുന്നത്.
അത് ഓടിക്കുന്നത് ഞങ്ങളുടെ പരിചയത്തിലുള്ള സതീഷ് ചേട്ടൻ ആണ്.
അച്ഛന് അമ്മയും അച്ഛനും ഒന്നും ഇല്ല അവർ ഒരു ആക്‌സിഡന്റിൽ പെട്ട് മരിച്ചു രണ്ടു വർഷം മുൻപ് ആ ആക്‌സിഡന്റിൽ ആണ് അച്ഛനും വയ്യാതെ ആവുന്നത്.
ഒരു കാലിനു സ്വദിന കുറവുണ്ട് കൈക്കും.
പിന്നെ ചെവി പുറകോട്ട് ആണ് ഉറക്കെ പറഞ്ഞാൽ അല്ലാതെ ഒന്നും കേൾക്കില്ല അച്ഛൻ.
അച്ഛനോട് പറഞ്ഞ് പറഞ്ഞു അമ്മയുടെയും എന്റെയും സൗണ്ട് അച്ഛൻ ഇല്ലാത്തപ്പോഴും വീട്ടിൽ ഉറക്കെ ആയി അത് അങ്ങനെ ഒരു ശീലം.
വീട്ടിലേക്ക് കേറി ചെന്നപ്പോഴേ അടുപ്പിൽ ഇരുന്ന അച്ചിങ്ങ മെഴുക്കുവരട്ടി കരിയുന്ന മണം ആണ് എനിക്ക് കിട്ടിയത് ഇനി അമ്മ എവിടെ പോയി.
ഞാൻ ഉറക്കെ വിളിച്ചു അമ്മേ… ദ വരുന്നു എന്ന് പറഞ്ഞു അമ്മ ഓടി വന്നു
അമ്മ : എടാ സുഷമ വിളിച്ചത അച്ഛന്റെ കാര്യം അറിയാൻ.
ഞാൻ : ആ ഇത് കണ്ടില്ലേ അമ്മേ കരിഞ്ഞല്ലോ.
അമ്മ : അയ്യോ..
ഞാൻ : ആ സാരമില്ല വേറെ വാക്ക്
💬 Comments
View all comments