Chapter Title : ആഴത്തിൽ 1 [കിങ് ഓഫ് കൊത്താസ്]
ഫോൺ നോക്കാതെ അമ്മ ചെയ്ത് തീർക്കാൻ നോക്ക് എനിക്ക് പെട്ടന് പോകണം.
അമ്മ : ആ ചെയാം ട ഈ ഫോൺ ഒന്ന് ചാർജ് ചെയ്യാൻ ഇട് നിന്റെ ചാര്ജറിൽ പെട്ടന് കേറും.
ഞാൻ : ആ ഇടം.
ഞാൻ ഫോൺ വാങ്ങി എന്റെ മുറിയിലേക്ക് പോയി.
മുറിയിൽ ചെന്ന് കുത്തി ഇട്ടപോ ഫോൺ റിങ് ചെയ്യുന്നു.
സുഷമ ആന്റി ആണല്ലോ.
ഇവർക്കു വേറെ പണി ഒന്നും ഇല്ലേ..
ഫോൺ ഞാൻ എടുത്തു..
ഞാൻ : ഹലോ..
സുഷമ : ഹലോ മഞ്ജു.. നീ എവിടാ ഹോസ്പിറ്റലിൽ ആണോ.
ഞാൻ : ഞാനാ സുഷമ ആന്റി മനു ആണ്. അമ്മ വീട്ടില എന്താ ആന്റി.
ആന്റി :അല്ലടാ അച്ഛന്റെ കാര്യം ഞാൻ ഇപ്പോഴാ പ്രമീള വിളിച്ചു പറഞ്ഞു അറിഞ്ഞത്. അതാ വിളിച്ചേ. പിന്നെ തിരക്ക് ആയതുകൊണ്ട് വിളിക്കാൻ ഇപ്പൊ പറ്റാറില്ലലോ. ഒരു മാസം മുൻപേ ഞാൻ ഒന്ന് വിളിച്ചു ചോദിച്ചതാ പിന്നെ ദ ഇപ്പഴാ പറ്റുന്നെ.
ഞാൻ ഒന്ന് ഞെട്ടി…
കാരണം ഞാൻ വന്നപ്പോ അമ്മ സുഷമ ആന്റി വിളിച്ചത് എന്ന് പറഞ്ഞ വന്നത് ആന്റി ഒരു മാസം ആയി വിളിച്ചിട്ടില്ലെങ്കിൽ അപ്പൊ അമ്മ വിളിച്ചതാരെയാ….
ഞാൻ വായിച്ച കമ്പികതകൾ എന്റെ മനസിൽ തികട്ടി വന്നു.
ഭർത്താവിനെ ചതിക്കുന്ന ഭാര്യ..
എന്റെ നെഞ്ച് പടപട ഇടിച്ചു വിയർത്തു… തല കറങ്ങി കൈ വിറച്ചു ഉള്ളകൈ വരെ..
പെരുവിരലിൽ നിന്ന് തണുപ് കയറി.
എന്ത് കാര്യവും ഉറപ്പിക്കാതെ ഒന്നും തീരുമാനിക്കരുത്തല്ലോ..
ഞാൻ ഫോണിൽ കാൾ ഹിസ്റ്ററി നോക്കി ക്ലിയർ…
💬 Comments
View all comments