Chapter Title : അബദ്ധം 2 [FrankyMartinez]
ത :" ഓഹ് ലേശം ... അബുവിന്റെ ചെലവിന്റെയ ..."
മ :" പിന്നെ ലേശം ... അങ്ങേരുടെ മോനല്ലേ ... നേരെ നിക്കാൻ പറ്റുവോട ..."
ത :" ഓഹ് .. ഞാൻ നിക്കുവല്ല കെടക്കുവ .. വരാം .."
മ :" ആഹ് ബെസ്ററ് ... രവി ഒണ്ടോടാ അവിടെ ... "
ത :" ഇന്നാടാ നീ പറ ഞാൻ വരാമെന്ന് ..."
ര :" ആഹ് പറ അമ്മച്ചി എന്നാ പറ്റി "
ത :" ആഹ് മോനെ ഡാ കൂട്ടത്തിൽ നിനക്കെ ബോധം കാണാത്തൊള്ളൂന്ന് അറിയാം അതാ നിന്റേൽ തരാൻ പറഞ്ഞെ. അവനെ ഒന്ന് വീട്ടിൽ എത്തിക്കണേടാ . അപ്പച്ചൻ ഇവിടില്ല ഞാൻ ഒറ്റക്ക രാത്രിയിൽ "
ര:" ശരി അമ്മച്ചി ... ഞാൻ കൊണ്ട് ആക്കാം അമ്മച്ചി ..."
രവിയുടെ കൂട്ടുകാരുടെ വീട്ടിലെല്ലാം രവിക്ക് നല്ല പേരാണ് . കാരണം രവി നാട്ടിൽ മാന്യനായി ആണ് എല്ലാരും കണക്കാക്കുന്നത് . അവൻ പെൺകുട്ടികളെ വായിനോക്കാനോ കമന്റ് അടിക്കാനോ പോകാറില്ല . അവന്റെ കൂട്ടുകാരുടെ കൂടെ നില്കുമെങ്കിലും അവൻ കമന്റൊന്നും അധികാരില്ലാരുന്നു .
അതുകൊണ്ടാണ് അവനെ നാട്ടിലെ എലിജിബിൾ ബാച്ചിലർ ലിസ്റ്റിൽ കൂട്ടിയത് .ഫോൺ കട്ട് ചെയ്ത് ആദ്യം ശിവനെ അവന്റെ വീടിന്റെ സൈഡിലുള്ള അവന്റെ റൂമിന്റെ വാതുക്കൽ ഇരുത്തി എന്നിട്ട് ഡോർ തുറന്ന് അകത്ത് കിടത്തി ഡോറും പൂട്ടി കീ ജന്നൽ വഴി അവന്റെ കട്ടിലിലേക്ക് ഇട്ടു . ശിവന്റെ വീട് കളി തട്ടിന്റെ പിറകിലാണ് . ശേഷം രവി തോമസിനേം താങ്ങി അവന്റെ വീട്ടിലേക്ക് നടന്നു .
ഇടക്കിടക്ക് വീഴാൻ പോയ തോമസിനെ വല്ല വിദെനെയും വേർഡിന്റെ തിണ്ണ വരെ എത്തിച്ചു . കറിയാച്ചൻ എന്ന കുന്നേൽ സക്കറിയയുടെ ഇളയ മോനായ തോമസിനെ താങ്ങി പുള്ളിയുടെ ബംഗ്ലാവിന്റെ വരാന്തയുടെ അരമതിലിൽ ചാരി ഇരുത്തി എന്നിട്ട് രവി ഒന്ന് ശ്വാസം വിട്ട് നടു നിവർത്തി .
കൂട്ടുകാരനേം താങ്ങി വീട്ടിലെത്തിച്ചപ്പോഴേക്കും അടിച്ചതിന്റെ കെട്ടും അവനിറങ്ങി . ഉടുത്തിരുന്ന മുണ്ട് ഒന്ന് ഊരി വീണ്ടു നേരെ കെട്ടിയിട്ട് ബെൽ അടിക്കാൻ പോയി . കാരണം തോമസിനേം താങ്ങി വന്നപ്പോഴേക്കും മുണ്ട് അഴിയാറായിരുന്നു . രവി ആത്മഗതം കൊണ്ടു .. " ഭാഗ്യം മുണ്ട് ഊരി പോകഞ്ഞെ ..
അടിയിൽ ആണേൽ ജെട്ടിപോലും ഇട്ടിട്ടില്ല .ബെൽ
💬 Comments
View all comments