0%

Chapter Title : അബദ്ധം 2 [FrankyMartinez]

Author : Kambikathakal Read All Parts 1.5K

ത :" ഓഹ് ലേശം ... അബുവിന്റെ ചെലവിന്റെയ ..."

മ :" പിന്നെ ലേശം ... അങ്ങേരുടെ മോനല്ലേ ... നേരെ നിക്കാൻ പറ്റുവോട ..."

ത :" ഓഹ് .. ഞാൻ നിക്കുവല്ല കെടക്കുവ .. വരാം .."

മ :" ആഹ് ബെസ്ററ് ... രവി ഒണ്ടോടാ അവിടെ ... "

ത :" ഇന്നാടാ നീ പറ ഞാൻ വരാമെന്ന് ..."

ര :" ആഹ് പറ അമ്മച്ചി എന്നാ പറ്റി "

ത :" ആഹ് മോനെ ഡാ കൂട്ടത്തിൽ നിനക്കെ ബോധം കാണാത്തൊള്ളൂന്ന് അറിയാം അതാ നിന്റേൽ തരാൻ പറഞ്ഞെ. അവനെ ഒന്ന് വീട്ടിൽ എത്തിക്കണേടാ . അപ്പച്ചൻ ഇവിടില്ല ഞാൻ ഒറ്റക്ക രാത്രിയിൽ "

ര:" ശരി അമ്മച്ചി ... ഞാൻ കൊണ്ട് ആക്കാം അമ്മച്ചി ..."

രവിയുടെ കൂട്ടുകാരുടെ വീട്ടിലെല്ലാം രവിക്ക് നല്ല പേരാണ് . കാരണം രവി നാട്ടിൽ മാന്യനായി ആണ് എല്ലാരും കണക്കാക്കുന്നത് . അവൻ പെൺകുട്ടികളെ വായിനോക്കാനോ കമന്റ് അടിക്കാനോ പോകാറില്ല . അവന്റെ കൂട്ടുകാരുടെ കൂടെ നില്കുമെങ്കിലും അവൻ കമന്റൊന്നും അധികാരില്ലാരുന്നു .

അതുകൊണ്ടാണ് അവനെ നാട്ടിലെ എലിജിബിൾ ബാച്ചിലർ ലിസ്റ്റിൽ കൂട്ടിയത് .ഫോൺ കട്ട് ചെയ്ത് ആദ്യം ശിവനെ അവന്റെ വീടിന്റെ സൈഡിലുള്ള അവന്റെ റൂമിന്റെ വാതുക്കൽ ഇരുത്തി എന്നിട്ട് ഡോർ തുറന്ന് അകത്ത് കിടത്തി ഡോറും പൂട്ടി കീ ജന്നൽ വഴി അവന്റെ കട്ടിലിലേക്ക് ഇട്ടു . ശിവന്റെ വീട് കളി തട്ടിന്റെ പിറകിലാണ് . ശേഷം

💬 Comments

View all comments