0%

Chapter Title : അബദ്ധം 3 [PG]

Author : Kambikathakal Read All Parts 1.4K

കാര്യം ഇല്ല. വരുന്നിടത്തു വച്ചു കാണാം എന്ന് മനസ്സിൽ ഉറപ്പിച്ചു. ആ രണ്ട് ദിവസം മനസ്സ് വളരെ അസ്വസ്ഥം ആയിരുന്നു ശെരിക്ക് ഒരു നിലപാട് എടുക്കാൻ പറ്റാത്ത അവസ്ഥ പോയാലും പോയില്ലെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും. എന്തിനെയും നേരിടാൻ മനസ്സിനെ പാകപ്പെടുത്തി

ചൊവ്വാഴ്ച രാത്രിയിലെ ട്രെയിൻ ടിക്കറ്റ് അച്ഛൻ തന്നെ പോയി ബുക്ക് ചെയ്ത് കൊണ്ട് വന്നു. രാത്രി കഴിക്കാൻ ഉള്ളത് പൊതിഞ്ഞു അമ്മ ബാഗിൽ വച്ചു. അധിക സാധനം ഒന്നും ബാഗിൽ എടുത്തില്ല ഇടാൻ കുറച്ച് വസ്ത്രം സോപ്പ് ചീപ്പ്‌ അങ്ങനെ കുറച്ച് അവശ്യ സാധനങ്ങൾ മാത്രം .

“സമയത്തിന് വല്ലതും കഴിക്കണം ശരീരം നോക്കണം ചീത്ത പിള്ളേരുമായി കൂട്ട് കൂടരുത്”

പോകുന്നതിനു മുൻപ് അമ്മയുടെ ഭാഗത്ത് നിന്നും കിട്ടി കുറെ ഉപദേശങ്ങൾ. അയല്പക്കത്തെ ഗിരീഷ് ചേട്ടൻ ബൈക്കിൽ റെയിൽവേ സ്റ്റേഷൻ വരെ കൊണ്ടാക്കി

“ടാ അടുത്ത് വരുമ്പോൾ ജോലി കിട്ടിയതിന്റെ ചിലവ് ചെയ്യണം കേട്ടോ.. “

തിരിച്ചു പോകും മുൻപ് ഒരു ഓർമപ്പെടുത്തൽ പോലെ പറഞ്ഞു കൊണ്ട് ഗിരീഷേട്ടൻ പോയി. രാത്രി ആയത് കൊണ്ട് അധികം തിരക്ക് ഇല്ലായിരുന്നു. സൈഡിൽ തന്നെ ഉള്ള ഒരു സീറ്റിൽ ഇരിപ്പ് ഉറപ്പിച്ചു ട്രെയിനിന്റെ ശബ്ദം ഇളം കാറ്റ് എപ്പോഴാ ഉറങ്ങിയത് എന്ന് ഞാൻ പോലും അറിഞ്ഞില്ല രാവിലെ ഉണർന്നപ്പോൾ സ്റ്റേഷൻ എത്തിയിരുന്നു രാത്രി കഴിക്കാൻ കൊണ്ട് വന്നത് അതുപോലെ ബാഗിൽ ഉണ്ടായിരുന്നു. പൊതി ഒന്ന് തുറന്ന് നോക്കി മുട്ടക്കറിയും ചപ്പാത്തിയും. ഉള്ളിയുടെ മണം മൂക്കിൽ അടിച്ചപ്പോഴേ മനസ്സിലായി കറി ചീത്തയായെന്ന് . പൊതി അടച്ചു അടുത്ത് കണ്ട വേസ്റ്റ്

💬 Comments

View all comments