0%

Chapter Title : അബദ്ധം 4 [PG]

Author : kkstories Read All Parts 367

അയാൾ പറഞ്ഞത് എനിക്ക് ആദ്യം തീരെ വിശ്വസിക്കാനായില്ല. പക്ഷേ അയാൾ അടുത്തിരുന്ന് ഓരോ കാര്യങ്ങളായി പറഞ്ഞ് തുടങ്ങിയപ്പോൾ എനിക്ക് ഉറപ്പായി ഇവിടുന്ന് ആർക്കെങ്കിലും എന്നെ രക്ഷിക്കാൻ കഴിയും എങ്കിൽ അത് ഈ സ്വാമിജിക്ക് മാത്രമാണ്.

“എനിക്ക് ഇവിടുന്ന് രക്ഷപ്പെടണം തിരികെ വീട്ടിലെത്തണം.സ്വാമിജി പറ ഞാൻ എന്താ ചെയ്യേണ്ടത്.“

“ഞാൻ എന്ത് പറഞ്ഞാലും ഇവിടെ ആരും എതിർത്ത് പറയാറില്ല. കവടി നിരത്തി ഞാൻ പറയുന്നത് അച്ചാട്ടായി നടക്കും എന്ന വിശ്വാസം ഇവർക്കുണ്ട് . പോരാത്തതിന് ബഹുലേയൻ എന്റെ ഒരു അനന്തരവനാണ് അതുകൊണ്ട് ഞാൻ പറയുന്നത് അവൻ കേൾക്കാതിരിക്കില്ല. ഞാൻ ഇപ്പോൾ ഇവിടെ വന്നതിന് കാരണം എന്താണെന്ന് അറിയോ നിങ്ങളുടെ ശാന്തി മുഹൂർത്തം തീരുമാനിക്കാൻ.. “

എനിക്ക് സ്വാമിജിയുടെ മുഖത്തേക്ക് നോക്കാൻ തന്നെ ലജ്ജ തോന്നി ഇവിടെ എന്താ നടന്നത് എന്താ നടക്കാൻ പോകുന്നത് എല്ലാം അയാൾക്ക് അറിയാം .

“പേടിക്കണ്ട ഇവിടെ നടന്നത് ഒന്നും ആരും അറിയാൻ പോകുന്നില്ല നിനക്ക് നിന്റെ പഴയ ജീവിതം തിരികെ കിട്ടും. നടന്നതൊക്കെ ഒരു ദുസ്വപ്നമായി കണ്ട് മറന്ന് കളഞ്ഞാൽ മതി. ഞാൻ പുറത്ത് ഉണ്ടാകും മുഖം ഒക്കെ കഴുകി ഫ്രഷായി പുറത്തേക്ക് വാ.. “

സ്വാമിജി കട്ടിലിൽ നിന്ന് എഴുന്നേറ്റ് എന്നെ ഒന്ന് നോക്കിയ ശേഷം തോളിൽ കൈ വച്ച് ആശ്വസിപ്പിക്കും പോലെ രണ്ട് തവണ തട്ടി

“ഒന്നും പേടിക്കണ്ട എല്ലാം ഞാൻ നോക്കിക്കോളാം…”

ശേഷം മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു. എല്ലാ പ്രശ്നങ്ങളും ഇവിടം കൊണ്ട് തീരാൻ പോകുകയാണ് എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആയിരുന്നു.സന്തോഷത്തോടെ എഴുന്നേറ്റ് മുഖം വൃത്തിയായി കഴുകി കട്ടിലിൽ കിടന്നിരുന്ന പുതപ്പ് എടുത്ത് മുഖത്തെ വെള്ളം ഓടിച്ചു തുടച്ച ശേഷം മുറിയിൽ നിന്നും പുറത്തേക്ക് വന്നു.

“ഇന്ന് നല്ല കാര്യങ്ങൾക്ക് ശുഭകരമായ ദിവസമല്ല. നാഗ പൗർണ്ണമിയിലെ കറുത്ത പക്ഷമാണ് ഇന്ന് മാത്രവുമല്ല ഈ കുട്ടിക്കും ചില ദോഷങ്ങളും ഉണ്ട്. ഇന്ന് രാത്രി ആശ്രമത്തിൽ വച്ച് ഇവന് വേണ്ടി ഒരു പ്രത്യേക പൂജ എന്റെ മേൽനോട്ടത്തിൽ പത്തു സ്വാമിമാരുടെ കാർമികത്വത്തിൽ നടത്തുന്നുണ്ട്.ആ പൂജയോട് കൂടി എല്ലാ പ്രശ്നങ്ങളും

💬 Comments

View all comments