0%

Chapter Title : അബദ്ധം 4 [PG]

Author : kkstories Read All Parts 370

പിടിച്ചു കിടപ്പുണ്ട് കരിയിലയും മാറാലയും ഒക്കെ കണ്ടപ്പോൾ ശെരിക്കും ഇവിടെ ആൾ താമസം ഉണ്ടോ എന്ന് പോലും തോന്നിപ്പോയി. പടിവാതിൽ കയറി ഉള്ളിലെത്തിയപ്പോൾ ചിരിച്ചു കൊണ്ട് കാശായ വസ്ത്രം ധരിച്ച മറ്റൊരു സ്വാമി അടുത്തേക്ക് വന്നു

“സ്വാമിജി പറഞ്ഞ പയ്യൻ ഇതാണോ… “

“അതേ. “

“എന്താ നിന്റെ പേര് ഇവനോട് എല്ലാം വിശദമായി പറഞ്ഞായിരുന്നോ .. “

സ്വാമിജിയുടെ മുഖത്തേക്ക് നോക്കി ജിജ്ഞാസ കലർന്ന സ്വരത്തിൽ ആ സ്വാമി ചോദിച്ചു

“ഇല്ല ഇനി വേണം എല്ലാം പറയാൻ. നീ അവന് കഴിക്കാൻ എന്തെങ്കിലും കൊടുക്ക് നല്ല വിശപ്പ് കാണും . “

വിശാലമായ ആ മനയിൽ മുഴുവൻ റാന്തൽ വിളക്കുകൾ ആയിരുന്നു പ്രകാശം നൽകിക്കൊണ്ടിരുന്നത് അതിനൊരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു.ചുവരുകളിൽ വെളിച്ചം തട്ടി നിഴലുകൾ രൂപം കൊള്ളുന്നത് കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു. കുറച്ച് ദൂരം വെളിച്ചം കുറച്ച് ദൂരം ഇരുട്ട് മാറി മാറി എന്ത് രസമാ സിനിമയിൽ കാണും പോലെ.അവിടെ മുഴുവൻ ചുറ്റി നടന്നിട്ടും എട്ട് പത്തു സ്വാമിമാരെ അല്ലാതെ വേറെ ആരെയും എനിക്ക് കാണാൻ കഴിഞ്ഞില്ല .

“വരൂ ആഹാരം കഴിച്ചിട്ട് സ്വാമിജിയെ പോയി കാണാം.“

കുറച്ച് ദിവസങ്ങൾക്കു ശേഷം വയറു നിറയെ ഞാൻ ആഹാരം കഴിച്ചത് ഇന്നാണ്.ഇന്ന് രാത്രി തന്നെ എനിക്ക് വീട്ടിലേക്ക് പോകാൻ സ്വാമി സഹായിക്കുമായിരിക്കും ചിലപ്പോൾ അതിനെക്കുറിച്ചു പറയാൻ വിളിക്കുക ആയിരിക്കും തുടങ്ങി പല ചിന്തകളും മനസ്സിലൂടെ മിന്നി മറഞ്ഞു. കഴിച്ച് കഴിഞ്ഞപ്പോൾ ഞാൻ സ്വാമിജിയെ കാണാൻ മുറിയിലേക്ക് നടക്കുക ആയിരുന്നില്ല ശെരിക്കും ഓടുക ആയിരുന്നു. എന്നെ കണ്ടതും സ്വാമിജി കസേര വലിച്ച് മുന്നിലേക്ക് ഇട്ടു

“ഇരിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്.. “

ഞാൻ സ്വാമിജിക്ക് അഭിമുഖമായി കസേരയിൽ ഇരുന്നു

“നിന്നെ ഞാൻ ബാഹുലേയന്റെ കൈയിൽ നിന്ന് രക്ഷിക്കാം. പകരം ഇന്ന് നടക്കുന്ന പൂജയിൽ നീ ഞങ്ങളെ സഹായിക്കണം.. “

എനിക്കൊന്നും മനസ്സിലാകാത്ത പോലെ സ്വാമിയെ നോക്കി

“രാത്രി നടക്കുന്ന കാമാവാഹന പൂജയിൽ നീ ഞങ്ങളെ ഒന്ന് സഹായിക്കണം.. “

“ഞാൻ എങ്ങനെ സഹായിക്കാനാണ്..”

“പറയാം ഞാനുൾപ്പെടെ 11 സ്വാമിമാർ

💬 Comments

View all comments