0%

Chapter Title : അഭിരാമി [Lin Swan]

Author : Kambikathakal Read All Parts 420

നേരെ ഏജൻസിയിലേക്കു നടന്നു. പുതിയ ആളെ കണ്ട് എല്ലാവരും അന്തം വിട്ട് നോക്കി നിക്കുന്നുണ്ട് ഒരു സുന്ദരി രാവിലെ തന്നെ കുളിച്ചൊരുങ്ങി വരുമ്പോൾ നോക്കത്തെ ആൾക്കാർ ഉണ്ടാവുമോ ഈ നാട്ടിൽ എന്ന പിന്നെ കുറച്ചു ഗമ ഒക്കെ ആവാം അവരെ നോക്കി ഒരു ചിരി പാസ്സാക്കി നേരെ ഓഫിസിൽ.

''മേ ഐ കം ഇൻ സർ '' മുഖത്ത് ഒരു പുഞ്ചിരി വിടർത്തി ഞാൻ ചോദിച്ചു

"യെസ് കം ഇൻ" കണ്ടാൽ 40 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ഓഫിസിൽ നിന്ന് എന്നെ നോക്കി പറഞ്ഞു

"അഭിരാമി അല്ലെ"

"അതെ സർ അഭിരാമി തന്നെ" ഞാൻ ആ ആളുടെ നേരെ നോക്കി പറഞ്ഞു

"താൻ ഇരിക്കടോ ഞാൻ രാജീവ് ഏജൻസിയുടെ ഇവിടത്തെ ഫ്രഞ്ചസിയുടെ ഓൾ ഇൻ ഓൾ താൻ ഈ ഫീൽഡിൽ ഫ്രഷർ ആണല്ലേ"

ഞാൻ അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു "അതെ സർ ഇതെന്റെ ആദ്യത്തെ ജോലിയാണ് "

"ഗുഡ് തുടക്കം നല്ല സ്ഥലത്ത് തന്നെ ആണ്" ചിരിച്ചു കൊണ്ട് രാജീവ്‌ സർ പറഞ്ഞു ഇവിടെ മൊത്തം എന്നെയും തന്നെയും കൂട്ടി 6 പേരാണ് ജോലിക്കാരയുള്ളത് ഓഫിസിൽ നമ്മൾ രണ്ടു പേരാണ് ഉണ്ടാവുക ബാക്കി ഉള്ളവർ ഗോഡൗണിൽ ആയിരിക്കും ഗോഡൗൺ ഇതിന്റെ പുറകിൽ തന്നെയാണ് "

രാജീവ് സർ ഏജൻസിയെക്കുറിച്ചുള്ള ഒരു ഏകദേശം വിവരണം തന്നു

"താൻ ഇതാ ഈ ടേബിളിൽ ഇരുന്നോളു"

ഓഫീസിന്റെ ഒരു മൂലയിൽ ഉള്ള ടേബിൾ ചൂണ്ടി കാണിച്ചു സർ പറഞ്ഞു

"താങ്ക്യു സർ " ഒരു പുഞ്ചിരിയും മുഖത്തു പാസ്സാക്കി

💬 Comments

View all comments