Chapter Title : അഭിരാമി [Lin Swan]
ഞാൻ അവടെ ഇരുന്നു വല്ല്യ സംഭവബഹുലമല്ലാതെ ആദ്യത്തെ ഒരു ആഴ്ച്ച കടന്നു പോയി
അങ്ങനെ ഒരു ശനി ആഴ്ച വൈകുന്നേരം
"അഭിരാമി "
"എന്താ സർ" ഞാൻ ചോദിച്ചു
"തന്റെ വാട്സ്ആപ്പ് നമ്പർ തന്നെ അല്ലെ ബയോഡാറ്റായിൽ തന്നത് "
"അതെ സർ വാട്സ്ആപ്പ് നമ്പർ തന്നെ ആണ് എന്തേലും കുഴപ്പം ഉണ്ടോ"
"ഒന്നും ഇല്ലെടോ വല്ല ഡൌട്ട് ഉണ്ടെങ്കിൽ ബിൽ ഒക്കെ അതിൽ ഇട്ട് തന്നാൽ മതിയല്ലോ അല്ലെ "
ആ നമ്പറിൽ ഇട്ട് തന്നാൽ മതി" ഞാൻ പറഞ്ഞു
അങ്ങനെ ജോലി കഴിഞ്ഞു നേരെ വീട്ടിലേക്ക് ഒരു കുളിയും കഴിഞ്ഞ് ഫുഡും കഴിച്ചു നേരെ ബെഡിലേക്ക് അമ്മയും അനിയത്തിയും സീരിയലും കണ്ട് ഹാളിൽ തന്നെ ഇരിപ്പ് തുടങ്ങി
പെട്ടെന്ന് ഫോണിൽ ഒരു മെസ്സേജ് "Hi Abhirami its me rajeev" ഹാ സാറിന്റെ മെസ്സേജ് ആണല്ലോ
"Hi sir" ഞാൻ റിപ്ലൈ കൊടുത്തു
"അഭിരാമി ഫുഡ് കഴിച്ചോ" വീണ്ടും മെസ്സേജ്
"ഞാൻ കഴിച്ചു സർ കഴിച്ചോ" ഞാൻ തിരിച്ചു മെസ്സജ് അയച്ചു
"കഴിച്ചില്ലെടോ ഉണ്ടാക്കണം എന്നിട്ട് വേണം കഴിക്കാൻ"
"അതെന്താ സർ വൈഫ് ഒന്നും ഉണ്ടാക്കിലേ" ഞാൻ ചോദിച്ചു
"ഹാ തനിക്ക് അറിയില്ലലോ അല്ലെ വൈഫും ഞാനും സെപ്പറേറ്റഡ് ആണ് അതുകൊണ്ട് ഒറ്റക്കാണ് "
"സോറി സർ ഞാൻ അറിഞ്ഞില്ല "
അത്‌കുഴപ്പം ഇല്ലെടോ സോറി ഒന്നും പറയണ്ടടോ
'ഒക്കെ സർ എന്നാൽ ഗുഡ് നൈറ്റ് അപ്പോൾ തിങ്കൾ ആഴ്ച്ച കാണാം"
"ഒക്കെ അഭിരാമി ഗുഡ് നൈറ്റ്" സർ റിപ്ലൈ തന്നു
"ശേ ഭാര്യനേ
💬 Comments
View all comments