0%

Chapter Title : അഭിരാമി [Lin Swan]

Author : Kambikathakal Read All Parts 426

"

"ഒരു അത് പിന്നെയും ഇല്ല കേട്ടല്ലോ"

"ശെരി സർ" ഞാൻ മറുപടി പറഞ്ഞു

"ദേ കെടക്കുന്നു പിന്നേം സർ"

"സോറി രാജീവേട്ടാ ഞാൻ മറുപടി പറഞ്ഞു "

"ഇപ്പോഴാണ് ശെരി ആയത് ഇനി രാജീവേട്ടൻ അത് മതി കേട്ടല്ലോ"

"ഉവ്വ് കേട്ടു കേട്ടു" ഗുഡ് നൈറ്റ്‌ രാജീവേട്ടാ....

"ഗുഡ് നൈറ്റ്‌ അഭി. ❤️"

അത്രയും പറഞ്ഞു പുള്ളിക്കാരൻ പോയി ഏകദേശം അച്ഛന്റെ പ്രായത്തോട് അടുത്ത് നിൽക്കുന്ന ഒരാൾ ഏട്ടാ എന്ന് വിളിക്കാൻ പറയുന്നതും അവസാനം ഹാർട്ട്‌ ഇമോജി അയച്ചതും എല്ലാം എന്തിനായിരിക്കും.. അത് മാത്രമല്ല ഭാര്യയായി ഡിവോഴ്സ് ആയിട്ട് 3 വർഷവുമായി

പ്രേമം വല്ലതും ആയിരിക്കുമോ ? ഏയ് അതിന് ചാൻസ് ഇല്ല തന്നെക്കാൾ 20 വയസ് കുറഞ്ഞ ഒരാളെ പ്രേമിക്കുന്നത് പരമ ബോർ ആയിരിക്കും... ഇനി മറ്റെന്തെങ്കിലും... ആ എന്ത് കോപ്പ് എങ്കിലും ആവട്ടെ നാളെ നേരിട്ട് കാണുമ്പോൾ എന്തൊക്കെ ആണോ ആവോ സംഭവിക്കുക....

ഇങ്ങനെ പലവിധ കാര്യങ്ങളും ചിന്തിച്ചു ഞാൻ ഉറങ്ങി

പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എണീറ്റു ഒരു കുളിയും പാസ്സാക്കി അമ്മയുടെ കൂടെ നേരെ അമ്പലത്തിലേക്ക്.. അമ്മയ്ക്ക് എന്തൊക്കെയോ വഴിപാട് കഴിക്കാൻ ഉണ്ട് അമ്പലത്തിലേക്ക് ആയത്കൊണ്ട് തന്നെ ഞാൻ പട്ടപാവാടയും ബ്ലൗസും ആയിരുന്നു ഉടുത്തത്

അമ്പലത്തിലേക്ക് പോവുന്ന വഴിയിൽ നിന്ന് പല കണ്ണുകളും എന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു അതൊന്നും മൈൻഡ് ചെയ്യാതെ നേരെ വഴിപാടൊക്കെ കഴിച്ച് ഓഫീലേക്ക് പോയി

ഓഫീസിന്റെ മുൻപിൽ തന്നെ രാജീവൻ സർ നിക്കുന്നുണ്ട് ഓ സോറി ഇനി രാജീവ്‌ ഏട്ടൻ ആണല്ലോ.....അല്ലെ

"അഭി ഇന്ന് സുന്ദരി

💬 Comments

View all comments