0%

Chapter Title : അഭിരാമി [Lin Swan]

Author : Kambikathakal Read All Parts 427

ആയിട്ടുണ്ടല്ലോ"രാജീവേട്ടൻ ചോദിച്ചു

"ഹോ അപ്പോൾ ഇതുവരെ ഞാൻ സുന്ദരി ആയിരുന്നില്ല അല്ലെ" ഞാൻ ഒരു ചെറിയ ദേഷ്യം കലർത്തി ചോദിച്ചു"

"അഭി എന്നും സുന്ദരി ആണ് ഇന്ന് ഒന്ന് കൂടി സൗന്ദര്യം കൂടി അത്ര തന്നെ"...... രാജീവേട്ടൻ മറുപടി പറഞ്ഞു

ഒരു പുഞ്ചിരി മറുപടി കൊടുത്ത് ഞാൻ വർക്ക്‌ ചെയ്യാൻ തുടങ്ങി

ഇടയ്ക്ക് ഇടം കണ്ണിട്ട് നോക്കലും അടുത്ത് വന്നു ഓരോ കാര്യങ്ങൾ പറയലും ഒക്കെ മറ്റു ദിവസങ്ങളെ അപേക്ഷിച്ചു അന്ന് കൂടുതലായിരുന്നു

എങ്ങനെ നോക്കാതെ ഇരിക്കും അത്രക്ക് സുന്ദരി അല്ലെ ഞാൻ ?

അങ്ങനെ വർക്കും കഴിഞ്ഞു നേരെ വീട്ടിലേക്ക്

അന്ന് രാത്രി പതിവിലും വിരുദ്ധമായി മെസ്സേജിന് പകരം ഒരു ഫോൺ കാൾ ആണ് വന്നത് അമ്മ അടുത്ത് ഉള്ളത് കൊണ്ട് ഞാൻ ഫോൺ അറ്റൻഡ് ചെയ്തത് സർ എന്ന് വിളിച്ചുകൊണ്ടാണ്

"ഹലോ സർ എന്തായിരുന്നു വിളിച്ചത്" ഞാൻ ചോദിച്ചു

"അഭി ഞാൻ പറഞ്ഞില്ലേ എന്നെ രാജീവേട്ടാ എന്ന് വിളിച്ചാൽ മതി എന്ന്"

"അതുപിന്നെ അമ്മ അടുത്ത് ഉണ്ട് അതുകൊണ്ടാ സർ എന്ന് വിളിച്ചത്" ഞാൻ ശബ്‌ദം താഴ്ത്തി മറുപടി പറഞ്ഞു

"എന്നാ താൻ തന്റെ റൂമിലേക്കു പോ അവടെന്ന് സംസാരിക്കാം"

"എന്തെങ്കിലും പ്രധാനപെട്ട കാര്യം ആണോ" ഞാൻ ചോദിച്ചു

"പ്രധാനപെട്ടത് തന്നെയാണ് " താൻ റൂമിൽ എത്തിയോ "

"എത്തിയല്ലേ ഇനി പറഞ്ഞോളു

അതുപിന്നെ അത്ര ഇമ്പോര്ടന്റ്റ്‌ അല്ല

"പിന്നെ എന്താ" ഞാൻ ചോദിച്ച

"അത് തന്നെ ഇന്ന് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു പിന്നെ ഇനി ഒരിക്കൽ സാരീ ഉടുത്ത് വരുമോ"

"പെട്ടന്ന്

💬 Comments

View all comments