Chapter Title : അഭിരാമി [Lin Swan]
ഇങ്ങനെ കേട്ടപ്പോൾ ഞാൻ ആകെ ഷോക്ക് ആയിപോയി എന്താ മറുപടി പറയേണ്ടത് എന്ന് കിട്ടാതെ ഞാൻ സ്തംഭിച്ചു നിന്നു"
"ഹലോ അഭി താൻ അവിടെ ഇല്ലേ എന്താ മിണ്ടാത്തത്"
" അതുപിന്നെ ഞാൻ സാരീ ഒന്നും ഉടുക്കാറില്ല"ഒറ്റ വാക്കിൽ ഞാൻ ഉത്തരം പറഞ്ഞു
"ബുദ്ധിമുട്ടാണെങ്കിൽ വേണ്ട. എന്റെ ഒരു ആഗ്രഹം പറഞ്ഞന്നേയുള്ളു"
"എന്നാ ഞാൻ കാൾ വെക്കട്ടെ"
"എന്താ അഭി എന്തെങ്കിലും പണി ഉണ്ടോ"
ഏയ് പണി ഒന്നുമില്ല " ഞാൻ മറുപടി പറഞ്ഞു
എന്നോട് സംസാരിക്കാൻ ഇഷ്ട്ടം ഇല്ലായിട്ടാണോ അതോ.??
"അങ്ങനെ ഒന്നും ഇല്ല രാത്രി അല്ലെ അതാ"
"ശെരിയാ എന്നാൽ ഗുഡ് നൈറ്റ് അഭി"
"ഗുഡ് നൈറ്റ് " അതും പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു
ഇപ്പൊ എനിക്ക് കാര്യം മനസിലായി പുള്ളിക്കാരന് എന്നോട് എന്താണെന്നു..3 വർഷമായി ഒറ്റക്ക് ജീവിക്കുന്ന ഒരു പുരുഷന് നല്ല മുല്ലപ്പൂ പോലുള്ള പെണ്ണിനെ കാണുമ്പോൾ തോന്നുന്ന മോഹം അത് തന്നെ...എന്തയാലും നാളെ ആവട്ടെ
പിറ്റേന്ന് എന്നെയും കാത്ത് പുള്ളിക്കാരൻ ഓഫീസിന്റെ മുൻപിൽ തന്നെയുണ്ട് ഇന്ന് ഇനി എന്താണോ ആവോ
"ഹായ് അഭി ഗുഡ് മോർണിംഗ് "
"ഗുഡ് മോർണിംഗ് രാജീവേട്ടാ " ആ വിളി കേട്ടപ്പോൾ തന്നെ രാജ്ജെവേട്ടന്റെ മുഖം ബൾബ് പോലെ കത്തുന്നത് എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു"
" ആ വിളി എനിക്ക് ഇഷ്ട്ടായിട്ടോ "
"എന്തൊരു കോഴി ആണ് ഇയാൾ ഞാൻ മനസിൽ പറഞ്ഞു"
നോക്കി ഒരു ചിരിയും ചിരിച്ചു നേരെ വർക്കിലേക്ക്"
അന്ന് വൈകുന്നേരം വർക്ക് കഴിഞ്ഞു പോവുമ്പോൾ രാജീവേട്ടൻ എന്നോട് വെയിറ്റ്
💬 Comments
View all comments