Chapter Title : അഭിരാമി [Lin Swan]
ചെയ്യാൻ പറഞ്ഞു കുറച്ചുനേരം കഴിഞ്ഞപ്പോൾ ഓഫീസിനകത്തേക്ക് എന്നെ വിളിച്ചു
"രാജീവേട്ടൻ എന്താ എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞത്" ഞാൻ ചോദിച്ചു
"അത് പിന്നെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു"
എന്താ പറയാൻ ഉള്ളത് എന്നത് എനിക്ക് ഏറെ കുറെ മനസിലായിരുന്നു. എന്നാലും ഞാൻ ചോദിച്ചു
"എന്താ രാജീവേട്ടാ "
അത് പിന്നെ എനിക്ക് അഭിയെ ഭയങ്കര ഇഷ്ട്ടമാണ് അത് ഏത് തരത്തിലുള്ളതാണ് എന്ന് എനിക്ക് അറിയില്ല അഭിയെ കിട്ടാൻ ഞാൻ എന്ത് വേണേലും ചെയ്യാൻ തയ്യാറാണ് " ഒറ്റ ശ്വാസത്തിൽ രാജീവ് പറഞ്ഞു
"അത് പിന്നെ രാജീവേട്ടാ അത് എങ്ങനെ ശെരിയാവും നമ്മൾ തമ്മിൽ അതൊന്നും ശെരിയാവൂല "
"അഭി പെട്ടെന്ന് മറുപടി പറയണ്ട പിന്നെ മതി"
അതും കേട്ട് മറുപടി ഒന്നും പറയാതെ ഞാൻ നേരെ നടന്നു
പിന്നീട് യാത്രയിൽ മൊത്തം മനസ്സിൽ ഇത് തന്നെ ആയിരുന്നു. അയാളുടെ ഉദ്ദേശം പ്രണയം അല്ല മറിച്ച് എന്റെ ശരീരം തന്നെ ആയിരുന്നു... മുൻ കാമുകനുമായി മാത്രം സെക്സിൽ ഏർപെട്ടിട്ടുള്ള എനിക്ക് ഇങ്ങനെയൊരു പ്രൊപോസൽ അത്ഭുതം ആയിരുന്നു. കാരണം ചെറിയ പെൺകുട്ടികളോട് വിവാഹം കഴിഞ്ഞവർക്കുള്ള മോഹം എത്ര മാത്രമാണെന്ന് മനസിലായി
നല്ലൊരു തേപ്പ് കിട്ടിയതിനു ശേഷം ഇനി ആരെയും പ്രേമിക്കുകയില്ല എന്ന് ശബദ്ധം എടുത്തിരുന്നു
പക്ഷെ രാജീവേട്ടൻ ആള് പൊന്മുട്ടയിടുന്ന താറവാണ് ഒന്ന് കണ്ണടച്ചാൽ പലതും കിട്ടും പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും മാറും... അത്ര തന്നെ വിദേശത്ത് ഒക്കെയുള്ള ഷുഗർ ഡാഡി സെറ്റ് അപ്പ് തന്നെ... ഞാൻ മനസ്സിൽ ഓർത്തു
അങ്ങനെ വീട്ടിൽ എത്തി
💬 Comments
View all comments