0%

Chapter Title : അഭിരാമിയും കുടുംബവും 2 [??????] [Climax]

Author : സ്മിത Read All Parts 22.8K
സംഭവിക്കാൻ പോകുന്നത് പോലെ അയാൾക്ക് തോന്നി. "ഈ ഹാൾ വിടുന്നതിന് മുമ്പ് അത് ഓപ്പൺ ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ മറ്റുള്ളവർ കാണും. അത്ര വലിയ അഭിനന്ദനമൊന്നും ആരും കാണേണ്ടതില്ല!" അവന്റെ വാക്കുകളിലെ തീവ്രതയിൽ ഒരു ഭീഷണിയുണ്ടോ? പോക്കറ്റിൽ നിന്നും ഫോൺ എടുക്കവേ പ്രവീണൊന്ന് സംശയിച്ചു. അയാൾ വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു. ഏറ്റവും മുകളിലത്തെ മെസേജ് നോക്കി. ഒരു വീഡിയോ ഫയൽ ആണ് മെസേജ് ആയി വന്നിട്ടുള്ളത്! അവിടെ അമർത്തി.
വീഡിയോ ക്ലിപ് ലോഡ് ചെയ്യാൻ തുടങ്ങി. കണ്ണുകൾ വീഡിയോയിൽ നിന്ന് മാറ്റാതെ ദൃശ്യത്തിലേക്ക് ഉറ്റുനോക്കവെ അയാൾ പെട്ടെന്ന് കണ്ണുകൾ ഇറുക്കിയടച്ചു. കിടപ്പറയിൽ അനിലുംഅനുപമയും! പെട്ടെന്ന് മറ്റൊരു വാട്ട്സ്ആപ്പ് മെസേജ് ടോൺ വന്നു. അടുത്ത വീഡിയോ ക്ലിപ്പ്. ഓടുന്ന കാറിൽ അനിലും അഭിരാമിയും! അയാൾക്ക് ദേഹം മരയ്ക്കുന്നത് വരയ്ക്കുന്നത് പോലെ തോന്നി. രോമകൂപങ്ങളിലൂടെ വിയർപ്പിന് പകരം രക്തമിറങ്ങി വരുന്നത് പോലെ. അടുത്ത മെസ്സേജ് ടോൺ കേൾക്കാൻ നിൽക്കാതെ അയാൾ സമീപത്തെ പില്ലറിൽ പിടിച്ചു. "നോക്ക്...." ഫിറോസിന്റെ സ്വരത്തിൽ ഗർജ്ജനത്തിന്റെ തീപ്പൊരിയുണ്ടായിരുനന്തിനാൽ അയാൾക്ക് അനുസരിക്കാതിരിക്കാനായില്ല. വിയർപ്പ് വീണ് കാഴ്ച്ച മങ്ങിയ കണ്ണുകളോടെ അയാൾ അടുത്ത വീഡിയോയിലേക്ക് നോക്കി. താൻ പണികഴിപ്പിച്ചുകൊണ്ടിരിക്കുന്ന റിസോർട്ടിന്റെ മുമ്പിലെ പുൽമൈതാനത്ത് വസ്ത്രങ്ങളില്ലാതെ ലൈംഗികതാണ്ഡവമാടുന്ന മകളും ഭാര്യയും! വീണ്ടും മെസേജ് ടോൺ! "നോക്ക്!" ആജ്ഞയുടെ ചൂടിൽപ്പൊതിഞ്ഞ ഫിറോസിന്റെ ശബ്ദം അയാൾ കേട്ടു. അയാളുടെ കണ്ണുകൾ സ്ക്രീനിലേക്ക് നീങ്ങി. ഏതോ ഒരു കെട്ടിടത്തിനകത്ത് അനുപമയും അഭിരാമിയും! "ആരാ ...?ആരാ നീ?" ദുർബ്ബലമായ സ്വരത്തിൽ അയാൾ ചോദിച്ചു. "ഫിറോസ്...ഫിറോസ് അലി...ജോലി പ്രോഗ്രാം മാനേജർ ടെക്‌നോട്രോണിക്സ്, കാലിഫോർണിയ...." "ഇതൊക്കെ..നീ എന്തിന്..." "അതിലൊന്നും

💬 Comments

View all comments