0%

Chapter Title : അഭിരാമിയും കുടുംബവും 2 [??????] [Climax]

Author : സ്മിത Read All Parts 22.9K
നിർത്തി, നിറകണ്ണുകളോടെ മക്കളെ നോക്കി. "നമ്മുടെ പപ്പാ ഇനി ലൈഫ് ലോങ്ങ്..." അഭിരാമി മക്കളോട് പറഞ്ഞു. "..ലൈഫ് ലോങ്ങ് ചങ്ങലക്കിട്ട് ഭ്രാന്താശുപത്രിയിൽ ....നമ്മൾ ....നമ്മൾ ഇങ്ങനെ ഇവിടെ ..." അവൾ കരയാൻ തുടങ്ങി. അനുപമയും അനിലും അപ്പോൾ അഭിരാമിയുടെ അടുത്തേക്ക് വന്ന് അവളെ ചേർത്ത് പിടിച്ച് അവളോടൊപ്പം കരഞ്ഞു. "ഇല്ല മമ്മി..." അവസാനം അനുപമ പറഞ്ഞു. "ഞാൻ മമ്മിയെ,ഇവനെ ..ഇപ്പോൾ കെട്ടിപ്പിടിക്കുന്നില്ലേ? അമ്മയെ ഒരു മകൾ കെട്ടിപ്പിടിക്കുന്നത് പോലെ ...സഹോദരനെ കെട്ടിപ്പിടിക്കുന്നത് പോലെ ..." അവൾ കണ്ണുകൾ തുടച്ചു. "അതുപോലെ മതി..ഇനി ..ഇന്നുമുതൽ ..ഇനിയെന്നും...." [അവസാനിച്ചു]

💬 Comments

View all comments