Chapter Title : അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]
പോന്നത് രാവിലെ ലാൻഡ് ചെയ്തു എന്ന് എന്റെ കൊച്ചു വിളിച്ചപ്പോ പറഞ്ഞിരുന്നല്ലോ
എടീ നീ അവനെ ചുമ്മാ ചൊറിയാൻ നിൽക്കാതെ ..വാ മോനെ ഇവിടെ ഇരിക്ക് ..നീ രാവിലെ ലാൻഡ് ചെയ്തു എന്നും വഴിയിൽ നല്ല തിരക്കായതു കൊണ്ട് വരൻ വൈകും എന്നും മോള് വിളിച്ചപ്പോ പറഞ്ഞിരുന്നു.. എന്നാലും നീ അധികം വൈകിയില്ലല്ലോ - അമ്മായിഅച്ചൻ മരുമകനെ സപ്പോർട് ചെയ്തു രക്ഷിച്ചു
അപ്പച്ചൻ ഇപ്പൊ എങ്ങനെ ഉണ്ട് - വന്നതേ ചൊറിയാൻ നിന്ന അമ്മായിയമ്മയെ അവഗണിച്ചു അഭിലാഷ് ജോസഫിനോട് ചോദിച്ചു
എനിക്കങ്ങനെ വലിയ കുഴപ്പം ഒന്നും ഇല്ല ചെറിയ ഒരു നെഞ്ച് വേദന തല കറങ്ങി വീണു അപ്പൊ ഇവൾ പൊക്കി എടുത്തു ഇവിടെ കൊണ്ട് വന്നു ഇവിടെ വന്നപ്പോ ഇവർക്ക് ഒരു ഇരയെ കിട്ടിയല്ലോ എന്തൊക്കെയോ ടെസ്റ്റ് നടത്തണം എന്ന് പറഞ്ഞു ഇവിടെ കിടത്തിയേക്കുന്നു - ജോസഫ് ചേട്ടൻ ചിരിച്ചു
ഇങ്ങേരു ഇങ്ങനെ പറയും കുഴഞ്ഞു വീണത് കണ്ടു പെട്ടന്ന് എത്തിച്ചതാ ബ്ലോക്ക് ഉണ്ടെന്നു പറഞ്ഞു മെയിൻ ഡോക്ടർ നാളെയെ വരൂ - മേരി പറഞ്ഞു
നീ എന്തേലും കഴിച്ചോ മോനെ -- അമ്മായിയമ്മ ചോദിക്കേണ്ട ചോദ്യം അമ്മായിയപ്പൻ വക
രാവിലെ ഫ്ലൈറ്റിൽ നിന്ന് കഴിച്ചു ജോച്ചൻ രാവിലെ വന്ന വഴിക്കു കഴിച്ചു എന്ന് പറഞ്ഞു അത് കൊണ്ട് പിന്നെ വണ്ടി എങ്ങും നിർത്തിയില്ല ഇങ്ങു പോന്നു - നിർദോഷമായ ഒരു കള്ളം പറഞ്ഞു തന്റെ കുടുംബസ്നേഹം വെളിവാക്കാൻ കിട്ടിയ അവസരം അഭിലാഷ് വെറുതെ കളഞ്ഞില്ല
അയ്യോ എന്നാൽ നിങ്ങൾ രണ്ടും കൂടി പോയി എന്തെങ്കിലും
💬 Comments
View all comments