0%

Chapter Title : അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]

Author : Kambikathakal Read All Parts 723

മതി എന്ന് പറഞ്ഞു. ഗത്യന്തരം ഇല്ലാത്ത ഭാവത്തിൽ അഭിലാഷ് സമ്മതിച്ചു ജോച്ചനെ വിളിച്ചു.

ഹലോ എടാ  ജോച്ചാ നീ എവിടെയാ

ഹലോ നിന്റെ അമ്മായിഅപ്പനെ സ്നേഹിച്ചു കഴിഞ്ഞോ

കഴിഞ്ഞു നീ ഇപ്പൊ എവിടെയാ

എടാ ഞാൻ ഇപ്പൊ ഇവിടെ സ്റ്റാൻഡിൽ ഉണ്ട് ഒരു കോട്ടയം റെയിൽവേ സ്റ്റേഷൻ ഓട്ടം ഉണ്ട്

ഓക്കേ എന്നാൽ നീ പൊക്കോ ഞാൻ വേറൊരു വണ്ടി പിടിച്ചു വീട്ടിലോട്ടു പൊക്കോളാം

അയ്യോ നിനക്ക് വരാൻ ആരുന്നോ ഞാൻ ഓർത്തു ആ മറുത മേരിക്കു വീട്ടിൽ പോകാൻ ആണെന്ന്. റെയിൽവേ സ്റ്റേഷൻ ഓട്ടം വേറെ ആരെ എങ്കിലും ഏൽപ്പിച്ചിട്ടു ഞാൻ ഇതാ വരുന്നു നീ അവിടെ നിൽക്ക്. നീ ഇനി ആ കൊട്ടാരത്തിൽ ചെന്നിട്ടു എന്തെടുക്കാനാ എന്റെ കുടിലിൽ തങ്ങാം ഇന്ന്.. ഞാൻ ഒരു പത്തു മിനിട്ടിനുള്ളിൽ വരുന്നു

തന്നോടുള്ള സ്നേഹത്തേക്കാൾ  കയ്യിൽ ഉള്ള കുപ്പി ആണ് അവന്റെ സ്നേഹത്തിന്റെ  കാരണം എന്ന് മനസ്സിലായെങ്കിലും അവൻ പറഞ്ഞ കഥകളിലെ ലിജിയെ ഒന്ന് കാണാൻ അഭിലാഷിന്റെ മനസ്സ് കൊതിച്ചു. പറഞ്ഞപോലെ തന്നെ പത്തു മിനിറ്റിനുള്ളിൽ ജോച്ചൻ എത്തി

ജോച്ചനോടൊപ്പം കാറിൽ ഇരുന്നപ്പോഴാണ് അവന്റെ കുഞ്ഞിനെ ആദ്യമായി കാണാൻ പോകുവാണല്ലോ എന്ന് അഭിലാഷ് ഓർത്തത് അടുത്ത ഒരു സ്വർണ്ണ കടയുടെ മുന്നിൽ വണ്ടി നിർത്തിച്ചു അവൻ കുഞ്ഞിനായി മുക്കാൽ പവൻ വരുന്ന രണ്ടു വളകൾ വാങ്ങി കയ്യിൽ വച്ചു

ഡാ ഞാൻ ഇന്ന് റെയിൽവേ സ്റ്റേഷൻ ഓട്ടം പോകുവാ വൈകിയേ വരൂ എന്ന് അവളോട് പറഞ്ഞാരുന്നു അത് കാരണം വൈകിട്ട് കഴിക്കാൻ എന്തേലും ഉണ്ടാക്കിയോ ആവോ..ഇത്രേം വലിയ

💬 Comments

View all comments