Chapter Title : അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]
ഒരു ദിവസം അവളോട് വരാൻ പറ
ഹേയ് അത് ശരിയാവില്ല എന്റെ അമ്മായിയമ്മയുടെ സ്വഭാവം അറിയാമല്ലോ അവൾ അവിടെ വന്നു എന്ന് എങ്ങാനും അറിഞ്ഞാൽ ഉടനെ ദീപയെ വിളിച്ചു കാര്യം പറയും
അതിനിപ്പോ അവര് ഹോസ്പിറ്റലിൽ അല്ലേ
അവര് മാത്രം അല്ലേ ഹോസ്പിറ്റലിൽ ഉള്ളു നാട്ടുകാര് മുഴുവൻ ഒന്നും അല്ലല്ലോ അവരുടെ അടുത്ത് സാമ്പത്തിക ഇടപാടുള്ള ആരേലും ഇപ്പോഴും ആ വഴി പോകാറുള്ളതല്ലേ. ആരേലും കണ്ടാൽ കാര്യം കൈവിട്ടു പോകും
ശെടാ ഇങ്ങനെ പേടിച്ചാൽ എങ്ങനെ കാര്യം നടക്കും
അതല്ലെടീ ഇതൊക്കെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട കാര്യം ആണ് ആവേശം കയറി ഒരു അബദ്ധം കാണിച്ചാൽ തീരും എല്ലാം അക്കൂട്ടത്തിൽ നിന്റെ കെട്ടിയോന്റെ ജോലി മോഹവും സ്വാഹാ
എന്തൊരു കഷ്ടം ആണെന്ന് നോക്കണേ ഇതിപ്പോ സ്ഥലവും ഞാൻ തന്നെ ശരിയാക്കാണോ- ഒരു കാര്യം ചെയ്യൂ അവൾ എന്നും അഞ്ചു മണിക്കുള്ള ബസിനാണ് വീട്ടിൽ പോകുന്നത്. നാളെ കഴിഞ്ഞു ഞാനും ജോച്ചായനും കൂടി തൊടുപുഴയുള്ള അപ്പച്ചന്റെ പെങ്ങളെ കാണാൻ പോകുന്നുണ്ട്. അവളോട് ഉച്ച കഴിഞ്ഞു ക്ലാസ്സിൽ കയറേണ്ട എന്ന് ഞാൻ പറഞ്ഞേക്കാം അവിടെ പോയി അവളെയും കൂട്ടി പോയി ഫീസും അടച്ചു ഇവിടെ വന്നു രണ്ടും കൂടി തകർത്തോ. അഞ്ചിന്റെ ബസിനു തന്നെ അവളെ പറഞ്ഞു വിട്ടേക്കണേ
അത് നല്ല ഐഡിയ , സമ്മതിച്ചു
കാര്യം ഒക്കെ കൊള്ളാം കൊച്ചു പെണ്ണിനെ കിട്ടുമ്പോ പിന്നെ എന്നെ മറക്കരുത്
നിന്നെ മറക്കാനോ നീ എന്റെ പൊന്നുംകുടം അല്ലെ
പൊന്നുംകുടം എന്ന് പറഞ്ഞപ്പോഴാ ഓർത്തത് ഞാൻ ചേട്ടായിക്ക് ഒരു സാധനം തരട്ടെ
💬 Comments
View all comments