Chapter Title : അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]
വന്നു.. കണ്ടാൽ ഒരു ഒന്പതിലോ പത്തിലോ പഠിക്കുന്ന കുട്ടി ആണെന്നേ ആരും പറയൂ .. അവൻ കാർ ഡോർ തുറന്നു അവളെ അകത്തേക്ക് കയറ്റി.. അവളുടെ മുഖത്ത് നാണവും ഭയവും എല്ലാം കൂടി ചേർന്ന ഒരു ഭാവം ആയിരുന്നു. അവനും എങ്ങനെ തുടങ്ങണം എന്ന ഒരു ജാള്യത ഉണ്ടായിരുന്നു.തല്ക്കാലം നിശബ്ദത ആണ് നല്ലതു എന്ന് രണ്ടു പേരും തീരുമാനിച്ചു. അവൾ ചേരാൻ ആഗ്രഹിച്ച ഇന്സ്ടിട്യൂട്ടിൽ ചെന്ന് ഫീസ് അടച്ചു. അടുത്ത ഒരു ഹോട്ടെലിൽ കയറി രണ്ടു പേരും ഊണ് കഴിച്ചു വീട്ടിലേക്കു പോയി. ഭക്ഷണം കഴിക്കുമ്പോഴും സിജി ഒന്നും മിണ്ടിയില്ല വീട്ടിലെത്തി കതകു തുറന്നു അകത്തു കയറിയ ഉടനെ ബാഗ് മേശപ്പുറത്തു വച്ച ശേഷം അവൾ മിണ്ടാതെ പുറത്തു പോയി ആടിന് തീറ്റ ഇട്ടു കൊടുത്തു തിരിച്ചു വന്നു. കട്ടിലിൽ ഇരിക്കുകയായിരുന്ന അവന്റെ അടുത്ത് വന്നിരുന്നു. അവൻ അവളുടെ തോളിൽ പിടിച്ചു തന്റെ നേരെ തിരിച്ചു
ചേട്ടായീ - അവൾ പതിയെ വിളിച്ചു
എന്താ പെണ്ണെ
ഒരു കാര്യം എനിക്ക് ഉറപ്പു തരണം
എന്താടീ
ഇന്ന് മുടക്കിയ പൈസ ഞാൻ ജോലി കിട്ടിയാൽ ചേട്ടായിക്ക് തിരിച്ചു തരും അത് വാങ്ങണം
അതിപ്പോ പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ നിന്റെ ആദ്യ ശമ്പളം കിട്ടുന്ന ദിവസം കയ്യും നീട്ടി ഞാൻ നേരെ നിന്റെ മുന്നിൽ കാണും - ചിരിച്ചു കൊണ്ട് അവൻ അത് പറഞ്ഞപ്പോ അവൾ പൊട്ടിച്ചിരിച്ചു പോയി
ശരീരം മൊത്തം കുലുങ്ങിയുള്ള അവളുടെ ചിരി ആസ്വദിച്ചു അവൻ ഒരു നിമിഷം നിന്നുപോയി..അവളെ കൈയ്യിൽ പിടിച്ചു അവൻ അടുത്തേക്ക് വലിച്ചു
💬 Comments
View all comments